• Text
  • Text

DASTHAYEVSKIYUTE KATHA

By : SURENDRAN K



Book : DASTHAYEVSKIYUTE KATHA
Author: SURENDRAN K
Category : Autobiography & Biography
ISBN : 9788126409570
Binding : Normal
Publishing Date : 29-06-2023
Publisher : DC BOOKS
Edition : 3
Number of pages : 328
Language : Malayalam
Paper Back

Publisher: DC BOOKS
₹360.00 ₹399.00 10% off





Book Summary

റഷ്യൻ സാഹിത്യകാരനായ ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തെക്കാൾ നാടകീയവും ഉദ്വേഗജനകവും നാനാഭാവബഹുലവുമായ കഥ ഒരു നോവലിസ്റ്റിനും വിഷയമായി ലഭിച്ചിട്ടില്ല - അദ്ദേഹത്തിനുപോലും. അത്രയേറെ ആന്തരവൈരുദ്ധ്യങ്ങൾ നിറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. ആത്മക്ഷതങ്ങളുടെ ഘോഷയാത്രയായിരുന്നു ആ ജീവിതം. എത്രയെത്ര അഗ്‌നികുണ്ഡങ്ങളിലൂടെയും രാസക്രിയകളിലൂടെയുമാണ് വിധി അദ്ദേഹത്തെ കടത്തിവിട്ടത്. ശപ്തവും ദാരുണവും യാതനാമയവുമായ ആ ജീവിതകഥ ഏത് ഹൃദയത്തെയും ആഴത്തിൽ സ്പർശിക്കും. ദസ്തയേവ്‌സ്‌കിയുടെ ജീവിതകഥ കെ. സുരേന്ദ്രൻ യഥാതഥമായി പറയുകയാണ്. നോവലിന്റെ രസനീയതയും ജീവചരിത്രത്തിന്റെ കെട്ടുറപ്പും ഒന്നുപോലെ ഇതിൽ സമന്വയിച്ചിരിക്കുന്നു.

WRITE A REVIEW

Product name: Dasthayevskiyute Katha

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0