• Text
  • Text

DHARMAPURANAM

By : O V VIJAYAN



Book : DHARMAPURANAM
Author: O V VIJAYAN
Category : Novel
ISBN : 9788171300662
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 30
Number of pages : 256
Language : Malayalam
Paper Back

Publisher: DC BOOKS
₹288.00 ₹320.00 10% off





Book Summary

ധർമ്മ പുരാണം അടിയന്തരാവസ്ഥയുടെ കഥയാണെന് ചിലരെങ്കിലും വിശ്വസിക്കുന്നു .എന്നാൽ ബിഭത്സമായ് കാമരൂപങ്ങൾ കൊണ്ട് നിറഞ്ഞ ഈ മഹാപുരാണത്തെ കാലത്തിന്റെയും ചരിത്രത്തിന്റെയും ചെറിയ അതിരുകൾക്കിടയിൽ തളച്ചിടാൻ സാധിക്കില്ല .അത് നമ്മുടെയും ലോകത്തിന്റെയും ചരിത്രത്തിനു മേൽ വീണികിടക്കുന ദുരന്ത വിധിയാണ് .

WRITE A REVIEW

Product name: DHARMAPURANAM

Review title:



Your Ratings:

Your Message:




Book Reviews

  മികച്ച രാഷ്ട്രീയ നോവല്
By Achamma Mani
അധികാരത്തിന്റെ സ്വരൂപങ്ങള് ദീര്ഘദര്ശനം ചെയ്ത ഒ വി വിജയന്റെ ഉജ്ജ്വലമായ രാഷ്ട്രീയ രചന.

  Dharmapuranam
By Hari AJ
'ധർമ്മപുരാണം' വെളിപാടിന്റെ ഭാഷ സംസാരിക്കുന്ന, ആത്യന്തികപ്രവചനത്തിന്റെ സ്വരമുൾക്കൊള്ളുന്ന ചുരുക്കം ചില ആധുനിക ഇന്ത്യൻ നോവലുകളിലൊന്നാണ്. ഈ നോവൽ നാം ജീവിക്കുന്ന ചുറ്റുപാടുകൾക്കു താങ്ങായി നിലകൊള്ളുന്ന വിശ്വാസാദർശങ്ങളെ നെറികെട്ട ഭാഷയിൽ വെല്ലുവിളിക്കുന്നു. ധർമ്മപുരാണത്തിലെ രാഷ്ട്രീയഭാവനയെ രൂപപ്പെടുത്തിയ രണ്ടു ഘടകങ്ങൾ എഴുപതുകളിലെ ജെ. പി. പ്രസ്ഥാനവും അടിയന്തരാവസ്ഥയുടെ പാഠങ്ങളുമാണെന്ന് കരുതപ്പെടുന്നു. പരമാധികാരത്തിനെതിരെയുള്ള ധാർമ്മികമായ ചെറുത്തുനിൽപ്പിന്റെ ഉജ്ജ്വല മുഹൂർത്തങ്ങൾ പലതും ഈ നോവൽ കാഴ്ചവയ്ക്കുന്നുണ്ട്. ധർമ്മപുരാണം അടിയന്തിരാവസ്ഥയുടെ മാത്രം കഥയാണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. എന്നാൽ ബീഭത്സമായ കാമരൂപങ്ങൾകൊണ്ടുനിറഞ്ഞ ഈ മഹാപുരാണത്തെ കാലത്തിന്റെയും ചരിത്രത്തിന്റെയും ചെറിയ അതിരുകൾക്കിടയിൽ തളച്ചിടാൻ സാധ്യമല്ല. അത് നമ്മുടെയും ലോകത്തിന്റെയും ചരിത്രത്തിനുമേൽ വീണുകിടക്കുന്ന ഒരു ദുരന്തവിധിയാണ്!

  കാലാതിവർത്തിയായ ധർമ്മപുരാണം...
By Athul Chundayil
ഖസാക്കിന്റെ ഇതിഹാസകാരന്റെ രാഷ്ട്രീയ ഉൾകാഴ്ചയുടെ ആഴവും പരപ്പും ബോധ്യപ്പെടുത്തുന്ന രചനയാണു ധർമ്മപുരാണം. അടിയന്തരാവസ്ഥക്കാലത്ത്‌ രചിക്കപെട്ടതെങ്കിലും ആ ഒരു ടൈം ഫ്രെയ്മിൽ ഒതുങ്ങി നിൽക്കാതെ ഇന്നും നമ്മോട്‌ സംവദിക്കുന്നുണ്ട്‌ ഈ നോവൽ. ഏകാധിപത്യവും ഫാസിസവും ഭരണവർഗ്ഗത്തിന്റെ സ്തുതിപാടകരും ഉള്ളിടത്തോളമോ/ഉണ്ടാകുവാനുള്ള സാധ്യതയുള്ളിടത്തോളമോ പ്രസക്തി നഷ്ടപെടാനിടയില്ലാത്ത നോവലാണെന്നു സാരം...


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0