• Text
  • Text

DHARMARAJA

By : RAMAN PILLAI C V



Book : DHARMARAJA
Author: RAMAN PILLAI C V
Category : Novel
ISBN : 817130933X
Binding : Normal
Publishing Date : 29-06-2024
Publisher : DC BOOKS
Edition : 10
Number of pages : 540
Language : Malayalam
Paper Back

Publisher: DC BOOKS
₹495.00 ₹550.00 10% off





Book Summary

സി.വി.യുടെ രണ്ടാമത്തെ ചരിത്രാഖ്യായിക. മാർത്താണ്ഡവർമ്മയുടെ പിൻഗാമിയായ കാർത്തികതിരുനാൾ ധർമ്മരാജാവിന്റെ ഭരണകാലം. സ്വച്ഛമായി പുരോഗമിച്ചുവന്ന തിരുവിതാംകൂറിന്റെമേൽ ശത്രുവിന്റെ ആക്രമണഭീഷണി കരിനിഴൽ വീഴ്ത്തി. മൈസൂർ സുൽത്താനായ ഹൈദരാലിഖാൻ പുറത്തും ഹരിപഞ്ചാനനചന്ത്രക്കാറപ്രഭൃതികൾ അകത്തും വിദ്ധ്വംസനങ്ങൾക്കു കോപ്പുകൂട്ടി. അവരുടെ പ്രവർത്തനങ്ങൾ ഉയർത്തിയ ക്ഷോഭങ്ങളും വിനകളും അതിൽനിന്നും ഈ രാജ്യം നേടിയ അത്ഭുതകരമായ മോചനവുമാണ് ധർമ്മരാജായുടെ കഥാവസ്തു. മലയാളസാഹിത്യത്തിലെ അവിസ്മരണീയരും അതികായരുമായ ഒട്ടേറെ കഥാപാത്രങ്ങൾ ഈ ആഖ്യായികയെ പ്രഭാപൂർണ്ണമാക്കുന്നു. സംശുദ്ധമാക്കിയ പാഠവും വ്യാഖ്യാന-പഠനക്കുറിപ്പുകളും കഥാപാത്രവിവരണങ്ങളും അടങ്ങുന്ന സവിശേഷ പതിപ്പ്.

WRITE A REVIEW

Product name: Dharmaraja

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0