• Text
  • Text

DON QUIXOTE

By : MIGUEL CARVANTES SAAVENDRA



Book : DON QUIXOTE
Author: MIGUEL CARVANTES SAAVENDRA
Category : Novel
ISBN : 9788126409044
Binding : Normal
Publishing Date : 30-10-2007
Publisher : DC BOOKS
Edition : 6
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

സ്പാനിഷ് ഭാഷയിലെ ഏറ്റവും ശ്രദ്ധേയമായ സാഹിത്യകൃതിയാണ് സെർവാന്തസ് രചിച്ച ഡോൺ ക്വിക് സൊട്ട്. സാധാരണ റൊമാൻസുകളെ അപഹസിക്കുന്ന ഈ അസാധാരണ റൊമാൻസ്, ഗദ്യത്തിലുള്ള മഹാകാവ്യമെന്നു പറയപ്പെടുന്നു. ഇതിലെ പ്രകടമായ ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും പിറകിൽ ദയനീയമായ ഒരു യശോകാമുകകഥയും നമുക്ക് കാണാം. നർമ്മബോധവും ദുരന്തബോധവും ഒരേസമയം നിലനിർത്തി രചിച്ചിട്ടുള്ള ഈ കൃതി ലോകത്തിലെ മിക്ക ഭാഷകളിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ക്വിക് സൊട്ട് എന്ന വിഡ്ഢിത്താന്റെ കഥ വിശ്വപ്രസിദ്ധംതന്നെ.

WRITE A REVIEW

Product name: DON QUIXOTE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0