• Text
  • Text

DRAVYAM

By : SREEKUMAR E. P



Book : DRAVYAM
Author: SREEKUMAR E. P
Category : Novel
ISBN : 9789354323119
Binding : Normal
Publishing Date : 21-05-2022
Publisher : DC BOOKS
Edition : 2
Number of pages : 312
Language : Malayalam
Paper Back

Publisher: DC BOOKS
₹333.00 ₹370.00 10% off





Book Summary

ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ പശ്ചാത്തലത്തിൽ കടൽക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ട ഒരു കൂട്ടം ഇന്ത്യൻ നാവികരുടെ ജീവിതം പറയുന്ന നോവൽ. സമുദ്രയാനങ്ങൾക്കുമേൽ വെള്ളിടിപോലെ പറന്നിറങ്ങുന്ന കടൽക്കൊള്ളക്കാരുടെയും ഒട്ടനേകം സ്വപ്നങ്ങളോടെ യാത്രയാരംഭിച്ച നാവികരുടെ യാതനകളുടെയും നൊമ്പരങ്ങളുടെയും കഥയാണ് ദ്രവ്യം. ആഫ്രിക്കയുടെ വർത്തമാനകാല രാഷ്ട്രീയ സാഹചര്യംകൂടി അനാവരണം ചെയ്യുന്ന നോവലിൽ പൈറസി വ്യാപാരമേഖലയുടെ പിന്നിൽ പ്രവർത്തിക്കുന്ന ആഗോള കുത്തകകളുടെയും സാമ്രാജ്യത്വവിധ്വംസകരുടെയും ദ്രവ്യനേട്ടങ്ങൾ പുറത്തുകൊണ്ടു വരുകയും ചെയ്യുന്നു. ആഫ്രിക്കൻ ദേശചരിത്രങ്ങളെ പല കണ്ണികളിലൂടെ ഇണക്കിച്ചേർത്ത് വായനക്കാരിൽ ഉത്കണ്ഠയും ആകാംക്ഷയും സൃഷ്ടിക്കുന്ന നോവൽ.

WRITE A REVIEW

Product name: Dravyam

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0