• Text
  • Text

E - LEARNING ENTHU ENGANE

By : DILEEP RAJ



Book : E - LEARNING ENTHU ENGANE
Author: DILEEP RAJ
Category : Study, Limited Edition
ISBN : 9789353906399
Binding : Normal
Publishing Date : 03-10-2020
Publisher : DC BOOKS
Edition : 1
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off



Note : * This is a print on demand book and will take up to 20 days to get delivered.



Book Summary

നിങ്ങൾ ഇ-ലേണിങ് കോഴ്‌സ് ഡിസൈൻ ചെയ്യാൻ ആഗ്രഹമുള്ള ഒരാളാണോ? ആ ആഗ്രഹവുമായി പരിശീലനങ്ങൾക്ക് ഓടി നടന്നു നിരാശപ്പെട്ടിരിക്കുകയാണോ? കോഴ്‌സ് ഡിസൈൻ ചെയ്യുന്ന പ്രക്രിയയിൽ ഓരോ ഘട്ടത്തിലും എന്താണ് ചെയ്യേണ്ടത്, അതിനു ആരൊക്കെയാണ് വേണ്ടത് എന്നൊക്കെ കൃത്യമായി വിവരിക്കുന്ന ഈ പുസ്തകം നിങ്ങൾക്ക് ഇ ലേണിങ് ഡിസൈൻ ചെയ്യാനുള്ള താൽപ്പര്യം സാക്ഷാത്കരിക്കാൻ സഹായിക്കും. റിലേറ്റിവിറ്റി തിയറിയും ലിംഗ്വിസ്റ്റിക്‌സും പോലുള്ള സങ്കീർണങ്ങളായ വിഷയങ്ങളിൽ പരിജ്ഞാനമുള്ള അധ്യാപകർ ആർക്കും യു-റ്റ്യുബിൽ അര മണിക്കൂർ ചെലവിട്ടാൽ പഠിച്ചെടുക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് ആലോചിച്ച് ടെൻഷനടിക്കേണ്ട കാര്യമില്ല. കോഴ്‌സ് ഡിസൈൻ ഒരു സർഗ്ഗാത്മകവും ഗൗരവപൂർണവുമായ കാര്യമാണെന്ന് ഈ പുസ്തകം നിങ്ങൾക്കു അനുഭവപ്പെടുത്തും.

WRITE A REVIEW

Product name: E - LEARNING ENTHU ENGANE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0