• Text
  • Text

GURUCHINTHANA ORU MUGHAVURA

By : DILEEP RAJ



Book : GURUCHINTHANA ORU MUGHAVURA
Author: DILEEP RAJ
Category : Study
ISBN : 9788126474417
Binding : Normal
Publishing Date : 11-11-16
Publisher : DC BOOKS
Edition : 1
Number of pages : 114
Language : Malayalam
Paper Back

Publisher: DC BOOKS
₹166.00 ₹185.00 10% off





Book Summary

അദൈ്വതത്തിന് ഒരൊറ്റ പാഠശാല യില്ല. പല ഉപ പാഠശാലകളാണുള്ളത്. അവയിലൊന്നാണ് ശ്രീശങ്കരന്റേത്. മറ്റൊന്നാണ് രാമാനുജന്റേത് എന്നിങ്ങനെ. ശ്രീശങ്കരന്റേത് അവയിലാദ്യ ത്തേതുപോലുമല്ല . അത് ഗൗഡ പാദരുടേതാണ് . ഇന്ന പാഠശാല എന്നൊക്കെ സങ്കല്പ്പിക്കാന്‍ താത്പര്യമുള്ളവര്‍ക്കുമാത്രമേ ഗുരു ഏതില്‍ പെടുന്നു എന്ന് ഉല്‍ക്കണ്ഠപ്പെടേതുള്ളൂ. ശങ്കരാചാര്യരെ ദാര്‍ശനിക തലത്തില്‍ പിന്തുടരുന്ന ഒരു ആധ്യാത്മിക നേതാവെന്ന നിലയ്ക്ക് നാരായണഗുരുവിനെ സങ്കല്പിക്കാന്‍ പലര്‍ക്കും വ്യഗ്രത കാണുന്നു് . എന്നാല്‍ നാരായണഗുരുസാഹിത്യത്തെ ആസ്പദമാക്കി അങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേരാന്‍ ഒരാള്‍ക്ക് തന്റെ നോട്ടത്തെ സങ്കുചിതമാക്കേി വരും. വേറൊരു ഉപപാഠശാലയായി, അല്ലെങ്കില്‍ മറ്റൊരു ചിന്താപാര മ്പര്യമായിത്തന്നെ, നാരായണ ഗുരുവിന്റെ ചിന്തനശൈലിയെ പരിഗണിക്കാന്‍ ആളുകള്‍ക്ക് പ്രയാസമായിരിക്കുന്നത് തങ്ങള്‍ക്കുമുമ്പേ പരിചിതമായ ഒരു ചിന്തനരീതിയാണ് ഗുരു അവതരിപ്പിക്കുന്നത് എന്ന മുന്‍ധാരണയുമായി അതിനെ സമീപിക്കുന്നതുകൊാണ് .''

WRITE A REVIEW

Product name: GURUCHINTHANA ORU MUGHAVURA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0