• Text
  • Text

ENGANE PRASANGIKKANAM

By : ALEXANDER JACOB IPS



Book : ENGANE PRASANGIKKANAM
Author: ALEXANDER JACOB IPS
Category : Study, Reference
ISBN : 9789354324352
Binding : Normal
Publishing Date : 17-02-2025
Publisher : DC LIFE
Edition : 4
Number of pages : 224
Language : Malayalam
Paper Back

Publisher: DC LIFE
₹243.00 ₹270.00 10% off





Book Summary

പ്രസംഗകലയെക്കുറിച്ച് ഒരുപാട് പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പ്രസംഗം എന്ന കലയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും പറയുക എന്നതിലുപരി പ്രയോഗികതയിലൂന്നിയുള്ള പാഠങ്ങള്‍ അവതരിപ്പിക്കുന്നിടത്താണ് മികച്ച പ്രാസംഗികന്‍ കൂടിയായ അലക്‌സാണ്ടര്‍ ജേക്കബിന്റെ ഈ പുസ്തകം വ്യത്യസ്തമാവുന്നത്. പ്രസംഗിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുസരിച്ച് നടത്തേണ്ട തയ്യാറെടുപ്പുകള്‍, പ്രസംഗത്തിനായുള്ള കുറിപ്പുകള്‍ തയ്യാറാക്കേണ്ടതെങ്ങനെ തുടങ്ങി വാക്ചാതിരി കുറഞ്ഞവരെപ്പോലും മികച്ച പ്രാസംഗികനാക്കിത്തീര്‍ക്കുന്ന ടെക്ക്‌നിക്കുകള്‍ ഈ പുസ്തകം പറഞ്ഞുതരും. വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും നിര്‍ബന്ധമായും കൈയ്യില്‍ സൂക്ഷിക്കേണ്ട പുസ്തകം.

WRITE A REVIEW

Product name: Engane Prasangikkanam

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0