• Text
  • Text

KAPPENACHANTE SAMPOORNA KRITHIKAL - 3 VOL

By : SEBASTIAN KAPPEN



Book : KAPPENACHANTE SAMPOORNA KRITHIKAL - 3 VOL
Author: SEBASTIAN KAPPEN
Category : Reference, Complete Works
ISBN : 9789357327701
Binding : Normal
Publishing Date : 30-11-2023
Publisher : DC BOOKS
Edition : 1
Number of pages : 1160
Language : Malayalam
Paper Back

Publisher: DC BOOKS
₹1,199.00 ₹1,399.00 14% off



Note : This book is under Pre Booking and will be released on 30th Nov 2023.



Book Summary

കേരളസമൂഹത്തിൽ എന്നത്തെയുംകാൾ പ്രസക്തമായ കാപ്പനച്ചൻ്റെ ചിന്തകളുടെ സമ്പൂർണ്ണ സമാഹാരം- മാർക്സിയൻ ചിന്തകളെയും വിമോചന ദൈവ ശാസ്ത്രത്തെയും വിപ്ലവാത്മകമാക്കി അവതരിപ്പിക്കുകയും മതത്തെയും സഭാധികാരത്തെയും വിമർശനാത്മകമായി പരിശോധിക്കുകയും വർഗ്ഗീയതയുടെയും ഫാസിസത്തിന്റെയും വേരുകൾ തേടുകയും ചെയ്യുന്ന കൃതികളാണ് മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നത്. വിശ്വാസത്തിൽ നിന്ന് വിപ്ലവത്തിലേക്ക് , നാളത്തേക്കൊരു ലൈംഗിക സദാചാരം, പാരമ്പര്യം ആധുനികത പ്രതിസംസ്കൃതി, മാർക്സിയൻ ദർശനത്തിന് ഒരാമുഖം, കലാസൃഷ്ടിയുടെ ഉറവിടം, പ്രവചനം പ്രതിസംസ്കൃതി, അക്രൈസ്തവനായ യേശുവിനെ തേടി, യേശുവിന്റെ മോചനം സഭകളിൽ നിന്ന്,  ദൈവത്തിന്റെ മരണവും മനുഷ്യന്റെ ജനനവും എന്നീ കൃതികളാണ് ഇതിൽ ഉൾച്ചേർത്തിരിക്കുന്നത്.

WRITE A REVIEW

Product name: Kappenachante Sampoorna Krithikal - 3 Vol

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0