• Text
  • Text

ENIKKUMORU SWAPNAMUNDAYIRUNNU

By : VARGHESE KURIAN



Book : ENIKKUMORU SWAPNAMUNDAYIRUNNU
Author: VARGHESE KURIAN
Category : Autobiography & Biography
ISBN : 8126412186
Binding : Normal
Publishing Date : 11-06-2022
Publisher : DC BOOKS
Edition : 6
Number of pages : 264
Language : Malayalam
Paper Back

Publisher: DC BOOKS
₹288.00 ₹320.00 10% off





Book Summary

ഇന്ത്യയിൽ ധവളവിപ്ലവത്തിന് നാന്ദികുറിച്ച ക്രാന്തദർശിയായ ഡോ. വർഗീസ് കുര്യന്റെ ജീവിതകഥ. പ്രതിസന്ധികളുടെ നടുവിൽപ്പെട്ടുഴറിയ ഇന്ത്യയിലെ ക്ഷീരകർഷകർക്ക് ഉണർവും ഉത്തേജനവും നൽകി, അസംഘടിത മേഖലയിൽ സഹകരണസംഘങ്ങൾ പടുത്തുയർത്തി ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോത്പാദന രാജ്യമാക്കിയ അസാധാരണമായ വിജയഗാഥ. ഗുജറാത്തിലെ ക്ഷീരകർഷകരുടെ ചെറിയൊരു കൂട്ടായ്മയായ 'ആനന്ദ് ' എന്ന സംരഭത്തെ ലോകമറിയുന്ന പാലുത്പന്നങ്ങളുടെ ബ്രാൻഡായ 'അമുൽ' ആയി വളർത്തിയെടുത്തത് വർഗീസ് കുര്യൻ എന്ന അതുല്യപ്രതിഭയുടെ നിശ്ചയദാർഢ്യവും മാനേജ്‌മെന്റ് വൈദഗ്ധ്യവും ഒന്നുമാത്രമായിരുന്നു. വ്യവസ്ഥിതികളോട് കലഹിച്ചുകൊണ്ട് ആത്മവിശ്വാസവും അർപ്പണമനോഭാവവും കഠിനാധ്വാനവും കൈമുതലാക്കി ആധുനിക ഭാരതത്തിന്റെ ശിൽപ്പികളിലൊരാളായി മാറിയ വർഗീസ് കുര്യന്റെ ജീവിതം ഏതൊരു തലമുറയ്ക്കും ആവേശവും പ്രചോദനവും നൽകും. വിവർത്തനം: പ്രമീളാദേവി

WRITE A REVIEW

Product name: ENIKKUMORU SWAPNAMUNDAYIRUNNU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0