• Text
  • Text

ENPATHU DIVASAM KONDU BHOOMIKKU CHUTTUM

By : JULES VERNE



Book : ENPATHU DIVASAM KONDU BHOOMIKKU CHUTTUM
Author: JULES VERNE
Category : Novel
ISBN : 9788126405213
Binding : Normal
Publishing Date : 31-07-2025
Publisher : DC BOOKS
Edition : 8
Number of pages : 100
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹120.00 10% off





Book Summary

നൂറിൽപരം വർഷങ്ങൾക്കുമുമ്പ് ലണ്ടനിലെ ഫിലിയാസ്ഫോഗ് എന്ന വിചിത്രമനുഷ്യൻ നടത്തിയ അസാധാരണമായ ലോകപര്യടനം. മനുഷ്യനും പ്രകൃതിയും സൃഷ്ടിച്ച നിരവധി പ്രതിബന്ധങ്ങളെ നേരിട്ടുകൊണ്ട് തീവണ്ടിയിലും ആവിക്കപ്പലിലും ആനപ്പുറത്തും ഹിമശകടത്തിലും മറ്റുമായി വിവിധ രാജ്യങ്ങളിലൂടെ വിഭിന്ന ജനവർഗങ്ങൾക്കിടയിലൂടെ നടത്തിയ ആപൽക്കരമായ ഒരു ധീരസാഹസിക യാത്രയായിരുന്നു അത്. സാഹസബുദ്ധിയായ മനുഷ്യന് നേരിടേണ്ടിവരുന്ന വിചിത്രാനുഭവങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ഫ്രഞ്ച് ശാസ്ത്രനോവലിസ്റ്റുകളിൽ പ്രമുഖനായ ഷൂൾ വേൺ ഈ നോവലിൽ വിവരിക്കുന്നത്.

WRITE A REVIEW

Product name: ENPATHU DIVASAM KONDU BHOOMIKKU CHUTTUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0