• Text
  • Text

ENTE MAYYAZHI

By : E. VALSARAJ



Book : ENTE MAYYAZHI
Author: E. VALSARAJ
Category : Memoirs
ISBN : 9789362542656
Binding : Normal
Publishing Date : 31-05-2025
Publisher : CURRENT BOOKS
Edition : 1
Number of pages : 324
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹585.00 ₹650.00 10% off





Book Summary

ഒരു നേതാവിനെ അറിയുവാന്‍ അദ്ദേഹത്തെ കാണുകയോ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ആ നേതാവിന്റെ നാട്ടിലൂടെ ഒന്ന് നടന്നാല്‍ മതി. അല്പനേരം മയ്യഴിയിലൂടെ ഒന്ന് ചുറ്റിനടന്നാല്‍ മനസ്സിലാകും ഇ. വത്സരാജ് ഈ നാടിനുവേണ്ടി എന്തെല്ലാം ചെയ്തുവെന്ന്. മയ്യഴിയില്‍ വത്സരാജിന്റെ കൈയൊപ്പുകള്‍ പതിയാത്ത ഇടങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. അപ്രിയസത്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറയാന്‍ ഇ. വത്സരാജ് ഒരിക്കലും മടിക്കാറില്ല. ഈ പുസ്തകത്തിലും അതുണ്ട്. ‘എന്റെ മയ്യഴി’ വായിച്ചപ്പോള്‍ ആരും ഇ. വത്സരാജിനെ നിഷ്പക്ഷമായി വിലയിരുത്തുവാന്‍ ശ്രമിച്ചിട്ടില്ലെന്ന് തോന്നി. അതിനുള്ള അവസരമാണ് ഈ പുസ്തകം നല്‍കുന്നത്. -എം. മുകുന്ദന്‍

WRITE A REVIEW

Product name: ENTE MAYYAZHI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0