• Text
  • Text

ENTE PRIYAPETTA KATHAKAL - M SUKUMARAN

By : M SUKUMARAN



Book : ENTE PRIYAPETTA KATHAKAL - M SUKUMARAN
Author: M SUKUMARAN
Category : Short Stories
ISBN : 9788126435555
Binding : Normal
Publishing Date : 16-01-2021
Publisher : DC BOOKS
Edition : 3
Number of pages : 160
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

ടി. പത്മനാഭന്‍, എം.ടി. വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, ഒ.വി. വിജയന്‍, എന്‍.പി. മുഹമ്മദ്, കോവിലന്‍, വി.കെ.എന്‍., സി.വി. ശ്രീരാമന്‍, എം.പി. നാരായണപിള്ള, പി.പത്മരാജന്‍, കാക്കനാടന്‍, എം. മുകുന്ദന്‍, പി. വത്സല, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള, സക്കറിയ, ആനന്ദ്, എന്‍.എസ്. മാധവന്‍, ചന്ദ്രമതി, സി.വി. ബാലകൃഷ്ണന്‍, എം. സുകുമാരന്‍, സാറാ ജോസഫ് എന്നിവര്‍ തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥകള്‍ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു. എം. സുകുമാരന്റെ തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്, മരിച്ചിട്ടില്ലാത്തവരുടെ സ്മാര കങ്ങള്‍, അയല്‍രാജാവ്, നാലാം യാമം, സംരക്ഷകരുടെ ത്രാസ്, പര്‍വത ങ്ങളെ നീക്കം ചെയ്ത വിഡ്ഢിയായ വൃദ്ധന്‍, വെള്ളെഴുത്ത്, കുറ്റപത്രത്തിന് മറുപടി, കല്പവൃക്ഷത്തിന്റെ ഇല, അന്നന്നത്തെ അത്താഴം, ജലജീവികളുടെ രോദനം, പിതൃതര്‍പ്പണം, ഭരണകൂടം, ചരിത്രഗാഥ, അച്ഛന്‍ കഥകള്‍ എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

WRITE A REVIEW

Product name: ENTE PRIYAPETTA KATHAKAL - M SUKUMARAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0