• Text
  • Text

EZHAM PATHIPPINTE ADYAPRATHI

By : AJIJESH PACHATT



Book : EZHAM PATHIPPINTE ADYAPRATHI
Author: AJIJESH PACHATT
Category : Novel, Rush Hours
ISBN : 9789353904685
Binding : Normal
Publishing Date : 16-01-2021
Publisher : DC BOOKS
Edition : 2
Number of pages : 304
Language : Malayalam
Paper Back

Publisher: DC BOOKS
₹248.00 ₹320.00 23% off





Book Summary

വരാൻ പോകുന്ന ഒരിരുണ്ട കാലത്തെ അഭിസംബോധനചെയ്യുന്ന രചനയാണിത്. ദ റിപ്പബ്ലിക് ഓഫ് അംനേഷ്യ പോലുള്ള അസാധാരണമായ അനുഭവങ്ങൾ വായനയെ ഭീതിദമായൊരു അവസ്ഥാവിശേഷത്തിലേക്കു കൊണ്ടുപോകുന്നു. ഓരോ പതിപ്പിറങ്ങുമ്പോഴും ദുരൂഹമായി അപ്രത്യക്ഷമാകുന്ന ബയോസ്ഫിയർ എന്ന ഒരു കൃതിയെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്ന വിവിധ തലങ്ങളെ നോവലിസ്റ്റ് കയ്യടക്കത്തോടെ അവതരിപ്പിക്കുന്നു എന്നതാണ് ഇൗ രചനയുടെ പ്രത്യേകത. യുവകഥാകൃത്ത് അജിജേഷ് പച്ചാട്ടിന്റെ ആദ്യ നോവൽ

WRITE A REVIEW

Product name: Ezham Pathippinte Adyaprathi

Review title:



Your Ratings:

Your Message:




Book Reviews

  അനുകരിക്കാനാവാത്ത ആഖ്യാന ലാളിത്യം
By Archana Philip
മലയാളത്തിൽ നോവലെഴുതുന്ന യുവാക്കളിൽ തികച്ചും വ്യത്യസ്തവും ഒറ്റപ്പെട്ടതുമായ ഒരിടമാണ് അജിജേഷ്‌ വെട്ടിത്തെളിച്ചത്. അനുകരിക്കാനാവാത്ത ആഖ്യാന ലാളിത്യവും വായനാസുഖവും നൽകുന്ന നോവൽ.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0