• Text
  • Text

FRANKENSTEIN

By : MARY SHELLEY



Book : FRANKENSTEIN
Author: MARY SHELLEY
Category : Novel
ISBN : 8126405538
Binding : Normal
Publishing Date : 30-10-2025
Publisher : DC BOOKS
Edition : 7
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

മൃതശരീരങ്ങളുടെ അവശിഷ്ടങ്ങളിൽനിന്ന് ശാസ്ത്രജ്ഞനായ ഫ്രാൻകെൻസ്റ്റൈൻ ഒരു ഭീകരജന്തുവിനെ സൃഷ്ടിച്ചു. ജന്തുവിനു പേരുണ്ടായിരുന്നില്ല. എങ്കിലും ഫ്രാൻകെൻസ്റ്റൈൻ എന്ന് തെറ്റായി വിളിച്ചുപോന്നു. തുടക്കത്തിൽ ആ ഭീകരജന്തു സൗമ്യമായിട്ടാണു പെരുമാറിയിരുന്നത്. എന്നാൽ അതിന്റെ ജുഗുപ്സാവഹമായ വികൃതരൂപംമൂലം മനുഷ്യൻ അറയ്ക്കുകയും വെറുക്കുകയും ചെയ്യുന്നതോടെ അത് സംഹാരരൂപിയായി മാറുന്നു. ഒടുവിൽ ഒരു ദിവസം തന്റെ സ്രഷ്ടാവായ ഫ്രാൻകെൻസ്റ്റൈനെ കൊല്ലുന്നു. എന്നിട്ടു മറയുന്നു. മെരി ഷെല്ലിയുടെ വിശ്വപ്രസിദ്ധമായ ഹൊറർ നോവൽ. പുനരാഖ്യാനം : എം. ആർ. വിജയനാഥൻ ജനറൽ എഡിറ്റർ: ഡോ. കെ. അയ്യപ്പപ്പണിക്കർ

WRITE A REVIEW

Product name: FRANKENSTEIN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0