• Text
  • Text

GANDHIYUDE SAKSHI (LIMITED EDITION)

By : M N KARASSERY



Book : GANDHIYUDE SAKSHI (LIMITED EDITION)
Author: M N KARASSERY
Category : Memoirs
ISBN : 9789353906184
Binding : Normal
Publishing Date : 24-01-2024
Publisher : DC BOOKS
Edition : 6
Number of pages : 80
Language : Malayalam
Paper Back

Publisher: DC BOOKS
₹99.00 ₹110.00 10% off





Book Summary

1944 മുതല്‍ ഗാന്ധിജിയോടൊപ്പം ജീവിക്കുകയും അദ്ദേഹത്തിന്‍റെ ജീവിതാവസാനം വരെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയുംചെയ്ത കല്യാണം തന്‍റെ ഗാന്ധിജിയോടൊത്തുള്ള ജീവിതാനുഭവങ്ങള്‍ പങ്കിടുന്നു. ഗാന്ധിജിയുടെ ജീവിതാദര്‍ശങ്ങള്‍ തന്‍റെ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയാത്തതിനാല്‍ താനൊരു ഗാന്ധിയനല്ല എന്നുപറയുന്ന കല്യാണം ഗാന്ധിയനാകുക എളുപ്പമല്ലെന്നും സത്യസന്ധനായ ഒരാള്‍ക്കും താന്‍ ഗാന്ധിയനാണെന്നു പറയാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഒരു മഹാപുരുഷനോടൊപ്പം ജീവിച്ച കല്യാണത്തെ ആ ഓര്‍മ്മകളിലേക്കു കൂട്ടിക്കൊണ്ടുപോയി രസകരമായി അനുഭവങ്ങള്‍ പങ്കുവെപ്പിക്കുന്നത് പ്രശസ്ത പ്രഭാഷകനും നിരൂപകനും അദ്ധ്യാപകനുമായ എം. എന്‍. കാരശ്ശേരിയാണ്.

WRITE A REVIEW

Product name: Gandhiyude Sakshi (Limited Edition)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0