• Text
  • Text

GANESHASTHOTHRAVALI

By : SUKESH P D



Book : GANESHASTHOTHRAVALI
Author: SUKESH P D
Category : Religion, 50% off
ISBN : 9788126440559
Binding : Normal
Publishing Date : 27-03-13
Publisher : SADHANA : AN IMPRINT OF DC BOOKS
Edition : 1
Number of pages : 543
Language : Malayalam
Paper Back

Publisher: SADHANA : AN IMPRINT OF DC BOOKS
₹112.50 ₹225.00 50% off





Book Summary

ജീവഗണങ്ങളുടെ നായകനും വിഘ്‌ന വിനാശകനുമായ ഗണേശഭഗവാന്റെ അപൂര്‍വ്വവും ഇഷ്ടഫലപ്രദായകവുമായ സ്‌തോത്രങ്ങളുടെ ബൃഹദ്‌സമാഹാരം. വൈദികമായ ഗണേശസൂ ക്തവും ഗണേശാഥര്‍വ്വശീര്‍ഷോപനിഷത്തും പദ്മപുരാണം, മുദ്ഗലപുരാണം, ബ്രഹ്മാണ്ഡപുരാണം എന്നിങ്ങനെ വിവിധ പുരാണങ്ങളില്‍നിന്ന് എടുത്ത സ്‌തോത്രങ്ങള്‍; ഉച്ഛിഷ്ട ഗണേശസ്തവരാജ, ഋണഹര ഗണേശസ്‌തോത്രം, വിനായകസ്തവരാജ, ഗണേശസ്തവരാജ തുടങ്ങിയ തന്ത്രാന്തര്‍ഗത സ്‌തോത്രങ്ങള്‍; ഗണേശാഷ്ടകം, ഗണപതി പഞ്ചകം, ഗണേശ പഞ്ചരത്‌നസ്‌തോത്രം, ഗണപതിസ്‌തോത്രം, വിനായകാഷ്ടകം, ഗണേശപഞ്ചചാമര സ്‌തോത്രം, വിനായകവിനതി തുടങ്ങി കവീശ്വരവിരചിതങ്ങളായ സ്‌തോത്രങ്ങള്‍, ഗണപതി കവചങ്ങള്‍, നാമസ്‌തോത്രങ്ങള്‍, നാമാവലികള്‍ എന്നിങ്ങനെ ഗണേശഭജനയ്ക്ക് അവശ്യം ആവശ്യമായ സ്‌തോത്രകീര്‍ത്തനങ്ങളുടെ അപൂര്‍വ്വ സമാഹാരം.

WRITE A REVIEW

Product name: GANESHASTHOTHRAVALI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0