• Text
  • Text

AKSHAYA TRITHEEYA VRUTHAVUM ANUSHTANANGALUM

By : SUKESH P D



Book : AKSHAYA TRITHEEYA VRUTHAVUM ANUSHTANANGALUM
Author: SUKESH P D
Category : Religion, 50% off , Books To BUY under 100, Book Deals of the Day
ISBN : 9788126466696
Binding : Normal
Publishing Date : 16-03-16
Publisher : DC BOOKS
Edition : 1
Number of pages : 53
Language : Malayalam
Paper Back

Publisher: DC BOOKS
₹30.00 ₹60.00 50% off





Book Summary

വൈശാഖമാസത്തില് വെളുത്തപക്ഷത്തിലെ മൂന്നാംദിനമാണ് അക്ഷയതൃതീയ എന്ന പേരില് പ്രസിദ്ധമായി ആചരിക്കുന്നത്. ഈ ദിനം ചെയ്യുന്ന ശുഭകര്മ്മങ്ങളെല്ലാം അക്ഷയമായ ഐശ്വര്യം നല്കുന്നുവെന്ന് വിശ്വാസം. അന്നേദിനം വിഷ്ണുവിനെ ആരാധിച്ച് പൂജിച്ച് സ്തുതിച്ച് വ്രതം നോക്കണമെന്നും ദാനകര്മ്മാദികളും സേവനങ്ങളും അനുഷ്ഠിക്കണമെന്നും മഹാപുരാണങ്ങള് അനുശാസിക്കുന്നു. അക്ഷയതൃതീയ സംബന്ധിച്ച പുരാണപരാമര്ശങ്ങളും മാഹാത്മ്യകഥകളും വ്രതാചരണങ്ങളും സമാഹരിച്ചു ക്രോഡീകരിക്കുന്ന അപൂര്വ്വഗ്രന്ഥം. അക്ഷയതൃതീയയെ അതിന്റെ ശരിയായ അര്ത്ഥത്തില് മനസ്സിലാക്കി അറിയാനും ആചരിക്കാനും ഒരു കൈപ്പുസ്തകം

WRITE A REVIEW

Product name: AKSHAYA TRITHEEYA VRUTHAVUM ANUSHTANANGALUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0