• Text
  • Text

GENJIYUDE KATHA

By : LADY SHIKIBU MURASAKI



Book : GENJIYUDE KATHA
Author: LADY SHIKIBU MURASAKI
Category : Novel
ISBN : 8126418737
Binding : Normal
Publishing Date : 30-10-2025
Publisher : DC BOOKS
Edition : 6
Number of pages : 1128
Language : Malayalam
Paper Back

Publisher: DC BOOKS
₹153.00 ₹170.00 10% off





Book Summary

പ്രാചീന ജപ്പാൻ സാഹിത്യത്തിലെ ഏറ്റവും മഹത്തായ കൃതിയെന്നും വിശ്വസാഹിത്യത്തിലെ ഏറ്റവും പഴയ നോവലെന്നും കണക്കാക്കപ്പെടുന്ന ലേഡി ഷികിബു മുറാസാകിയുടെ ഗെഞ്ജിയുടെ കഥ ഏതാണ്ട് ആയിരം കൊല്ലം മുമ്പ് എഴുതിയതും 54 അദ്ധ്യായങ്ങളിലായി പടർന്നു കിടക്കുന്നതുമായ ഒരു കഥാശൃംഖലയാണ്. ചതിയും ഗൂഢാലോചനയും അസൂയയും വൈരാഗ്യവും പ്രണയവും പ്രണയപരാജയവും ഗർവും അഹന്തയും എല്ലാം നിറഞ്ഞ മനുഷ്യജീവിതവും മനുഷ്യമനസ്സും എല്ലാ വൈവിദ്ധ്യത്തോടുംകൂടി ഗെഞ്ജിയുടെ കഥയിൽ വർണിച്ചിരിക്കുന്നു. സ്ത്രീകളായ എഴുത്തുകാരിൽ മുറാസാകിയുടെ സ്ഥാനം അദ്വിതീയമാണ്.

WRITE A REVIEW

Product name: GENJIYUDE KATHA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0