• Text
  • Text

HAJJ MARGADARSHI

By : RAZAK M S A



Book : HAJJ MARGADARSHI
Author: RAZAK M S A
Category : Religion
ISBN : 9788126435777
Binding : Normal
Publishing Date : 01-06-15
Publisher : DC BOOKS
Edition : 1
Number of pages : 200
Language : Malayalam
Paper Back

Publisher: DC BOOKS
₹112.00 ₹125.00 10% off





Book Summary

ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അവസാനത്തേതാകുന്നു ഹജ്ജ്. ഹജ്ജും ഉംറയും ഇസ്‌ലാമിക നിയമവിധികള്‍ക്കനുസൃതമായും സങ്കീര്‍ണത കളോ ക്ലിഷ്ടതകളോ കൂടാതെയും നിര്‍വ്വഹിക്കാന്‍ സഹായിക്കുന്നതും, തീര്‍ത്ഥാടകര്‍ അഭിമുഖീകരിക്കുന്ന അനുഷ്ഠാനശാസ്ത്ര (ഫിഖ്ഹ്) സംബ ന്ധിയായ വിവിധതരം പ്രശ്‌നങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണങ്ങള്‍ നല്‍കുന്നതുമായ കൃതികള്‍ പ്രസക്തമാണ്. ഹജ്ജിന്റെയും ഉംറയുടെയും കര്‍മശാസ്ത്രം, ചരിത്രപശ്ചാത്തലം, കര്‍മങ്ങളുടെ ആത്മാവ് എന്നീ മൂന്നു വശങ്ങള്‍ ഗ്രഹിച്ചാല്‍ മാത്രമേ പൂര്‍ണതയോടും ചൈതന്യത്തോടുംകൂടി അവ നിര്‍വഹിക്കാന്‍ കഴിയൂ. ഈ മൂന്നു ഘടകങ്ങളെയും സമഞ്ജസമായി കോര്‍ത്തിണക്കുന്ന കൃതിയാണ് ഹജ്ജ് മാര്‍ഗദര്‍ശി. പ്രത്യേകമായ ഏതെ ങ്കിലും ഒരു മദ്ഹിനെ മാത്രം അവലംിച്ചുകൊണ്ടുള്ളതല്ല ഈ കൃതിയെ ങ്കിലും ശാഫിഈ മദ്ഹബിലെ ഇമാം നവവിയുടെ അല്‍ ഈദാഹും, ഹനഫീമദ്ഹ ിലെ ഇമാം കാസാനിയുടെ ബദാഇഉസ്സ്വനാഇഉം ഇമാം ഇബ്‌നു തൈമിയ്യയുടെയും ശൈഖ് സാസ്വിറുദ്ദീന്‍ അല്‍ബാനിയുടെയും കൃതികളും അവലംിച്ചിട്ടുണ്ട്.

WRITE A REVIEW

Product name: HAJJ MARGADARSHI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0