• Text
  • Text

HARRY POTTER AND THE CHAMBER OF SECRETS (MALAYALAM)

By : ROWLING J K



Book : HARRY POTTER AND THE CHAMBER OF SECRETS (MALAYALAM)
Author: ROWLING J K
Category : Short Stories
ISBN : 8183221173
Binding : Normal
Publishing Date : 01-01-2009
Publisher : DC BOOKS
Edition : 1
Number of pages : 332
Language : Malayalam
Paper Back

Publisher: DC BOOKS
₹158.00 ₹175.00 10% off





Book Summary

HARRY POTTER AND THE CHAMBER OF SECRETS .ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ.കെ. റൗളിംഗ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവൽ പരമ്പരയാണ്‌‌ ഹാരി പോട്ടർ. മാന്തിക വിദ്യാലയമായ ഹോഗ്വാർട്ട്സ് സ്കൂൾ ഓഫ് വിച്ച്ക്രാഫ്റ്റ് ആൻഡ് വിസാഡെറിയിലെ വിദ്യാർത്ഥികളായ ഹാരി പോട്ടർ എന്ന കൗമാരമാന്ത്രികന്റേയും ഉറ്റ സുഹൃത്തുക്കളായ റോൺ വീസ്‌ലി, ഹെർമയോണി ഗ്രാഞ്ചെർ എന്നിവരുടേയും സാഹസികകഥകളാണ് ഈ പുസ്തകങ്ങളിൽ പ്രതിപാദിക്കുന്നത്. മാന്ത്രികലോകത്തേയും തുടർന്ന് മഗിൾ (മാന്ത്രികമല്ലാത്ത) ലോകത്തേയും കീഴടക്കാനുള്ള യജ്ഞത്തിനിടയിൽ ഹാരിയുടെ മാതാപിതാക്കളെ കൊന്ന ദുഷ്ടമാന്ത്രികനായ വോൾഡർമോർട്ടും ഹാരിയും തമ്മിലുള്ള പോരാട്ടമാണ് ഇതിലെ കഥാതന്തു

WRITE A REVIEW

Product name: HARRY POTTER AND THE CHAMBER OF SECRETS (Malayalam)

Review title:



Your Ratings:

Your Message:




Book Reviews

  Harry Potter
By jithu kilimanoor
plese buy

  Nice
By Nitha Elizebath Sajan
Very Nice

  review
By Reethu Mariya
enjoyable

  review
By Reethu Mariya
enjoyable

  review
By Reethu Mariya
enjoyable

  ഹാരി പോട്ടർ നിഗൂഢ നിലവറ
By Nandakrishnan Kr
ഈ പുസ്തകമാണ് ഹാരി പോട്ടർ ലോകത്തിലേക്ക് എന്നെ എത്തിച്ചത്. ഇതുവരെ വായിച്ച പുസ്തകങ്ങളിൽ ഏറ്റവും പ്രിയങ്കരം ഇതാണ്. 2009 ൽ ഏഴാം തരത്തിൽ പഠിക്കുമ്പോൾ സ്കൂളിലെ ലൈബ്രറിയിൽ നിന്ന് എടുത്ത് വായിച്ച പുസ്തകം, എന്നെ ഒരു ഹാരി പോട്ടർ ഫാനാക്കി മാറ്റി. അന്നുമുതൽ അന്വേഷിക്കാൻ തുടങ്ങിയതാണ്, സ്വന്തമായി ഒരു മലയാളം തർജമ വാങ്ങുവാൻ. എല്ലാ ഇംഗ്ലീഷ് വെർഷനുകളും വാങ്ങിക്കൂട്ടി. പക്ഷേ, 2022 ൽ ഇന്ന് ഇതുവരെ ഈ മലയാളം പരിഭാഷ സ്വന്തമാക്കുവാൻ കഴിഞ്ഞില്ല. എവിടെയും ഇല്ല. പല ഭാഗത്ത് അന്വേഷിച്ചു. എങ്ങും കിട്ടിയില്ല.

  i need to buy this book
By Reenu Thresia
i need to buy this book



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0