• Text
  • Text

HATHYAPURI

By : SATYAJIT RAY



Book : HATHYAPURI
Author: SATYAJIT RAY
Category : Novel, translation fest 2025
ISBN : 9789362542533
Binding : Normal
Publishing Date : 31-07-2024
Publisher : DC BOOKS
Edition : 1
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹100.00 ₹130.00 23% off





Book Summary

പുരി പശ്ചാത്തലമാകുന്ന നോവൽ. അവിടേക്കെത്തുന്ന ഫെലുദയെയും സംഘത്തെയും കാത്ത് ഒട്ടേറെ ദുരൂഹതകളുണ്ടായിരുന്നു. പണ്ഡിതനായ ഡി ജി സെന്നിന്റെ പുസ്തകശേഖരണത്തിൽ നിന്നും അമൂല്യ ഗ്രന്ഥങ്ങൾ കളവു ചെയ്യപ്പെടുന്നു. കടൽക്കരയിലെ ആളൊഴിഞ്ഞ വീട്ടിൽ കൊലപാതകങ്ങൾ അരങ്ങേറുന്നു. ഒപ്പം ചിലരുടെ തിരോധാനവും. അഴിക്കുംതോറും മുറുകുന്ന ആ കുരുക്കിലേക്കാണ് ഫെലുദയുടെ കടന്നുവരവ്. തന്റെ കുറ്റാന്വേഷണ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഈ കേസിനിടയിൽ ഒരുകൂട്ടം കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലേക്കെത്തുന്നു. അവരിലാരോ ഒരാൾ അല്ലെങ്കിൽ അവർക്കൊപ്പമുള്ള ഒരാൾ; അയാളെ തേടിയാണ് ഫെലുദയുടെ യാത്ര, ‘പുരി' യെ ‘ഹത്യാപുരി' യാക്കി മാറ്റിയ ആ കൊടുംകുറ്റവാളിയെത്തേടി! സാഹസികതയും അപ്രതീക്ഷിത മുഹൂർത്തങ്ങളും സസ്പെൻസും ഉൾച്ചേർന്നിരിക്കുന്ന, വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ത്രില്ലറാണ് ‘ഹത്യാപുരി'.

WRITE A REVIEW

Product name: HATHYAPURI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0