• Text
  • Text

HIMALAYAVIHARAM

By : RAJENDRAN P G



Book : HIMALAYAVIHARAM
Author: RAJENDRAN P G
Category : Travel & Travelogue
ISBN : 97881326436286
Binding : Normal
Publishing Date : 30-04-2014
Publisher : DC BOOKS
Edition : 3
Number of pages : 415
Language : Malayalam
Paper Back

Publisher: DC BOOKS
₹415.00 ₹460.00 10% off





Book Summary

ഇന്‍ഡോ-ചൈനീസ് അതിര്‍ത്തിയിലെ കിബൂതോ എന്ന കുഗ്രാമത്തില്‍നിന്നും അരുണാചല്‍പ്രദേശ്, ഭൂട്ടാന്‍, സിക്കിം, നേപ്പാള്‍, തിബത്ത്, ഉത്തരാഞ്ചല്‍, ഹിമാചല്‍പ്രദേശ്, ലഡാക്ക് എന്നീ പ്രദേശങ്ങള്‍താണ്ടി ശ്രീനഗറിലെ ശങ്കരപര്‍വ്വതത്തില്‍ അവസാനിക്കുന്ന ഒരു സമ്പൂര്‍ണ്ണ ഹിമാലയന്‍യാത്രയുടെ അനുഭവകഥകള്‍. പുറംലോകത്തെ എന്നും അത്ഭുതപ്പെടുത്തുന്ന ഹിമഭൂമിയിലെ വ്യത്യസ്ത മത-ഗോത്രങ്ങളുടെ സാംസ്‌കാരിക ജീവിതരീതികളും വനങ്ങളും പുഴകളും നിറഞ്ഞ പ്രകൃതിയും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. സിന്ധു മുതല്‍ ബ്രഹ്മപുത്രവരെ 2500 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ഹൈമവതഭൂമിയെ ഓരോ മലയാളിക്കും പരിചയപ്പെടുത്തുന്ന ആദ്യത്തെ ഹിമാലയയാത്രാവിവരണം.

WRITE A REVIEW

Product name: HIMALAYAVIHARAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0