• Text
  • Text

HIMAALAYO NAAMA NAGAADHIRAJA - KAZHCHAKALUTE UTHARAAYANAM

By : SWARNALATHA M



Book : HIMAALAYO NAAMA NAGAADHIRAJA - KAZHCHAKALUTE UTHARAAYANAM
Author: SWARNALATHA M
Category : Travel & Travelogue
ISBN : 97881326436279
Binding : Normal
Publishing Date : 09-03-12
Publisher : DC BOOKS
Edition : 1
Number of pages : 198
Language : Malayalam
Paper Back

Publisher: DC BOOKS
₹136.00 ₹140.00 3% off





Book Summary

ഹിമവാനിലെ ഗോമുഖില്‍ ഉല്‍ഭവിച്ച് ഗംഗോത്രി, ഉത്തരകാശി,ഹരിദ്വാര്‍, ഋഷികേശ് തുടങ്ങിയ ഹിമാലയ നഗരികളിലൂടെ ഒഴുകി കാശി, അലഹബാദിലെ ത്രിവേണീസംഗമം മുതലായ പുണ്യസ്ഥലികളിലൂടെ കാളിഘട്ടിന്റെ ചരിത്രഭൂമിയിലെത്തി ഒടുവില്‍ സാഗരത്തെ പ്രാപിക്കുന്ന ഗംഗയുടെ തീരങ്ങളിലൂടെ നടത്തിയ യാത്രകളുടെ സ്മരണകള്‍. ഒപ്പം സാരാനാഥ്, ഖജുരാഹോ,കുരുക്ഷേത്രം, അമൃത്‌സര്‍, ജബല്‍പൂര്‍, ചിത്രകൂടം തുടങ്ങിയ ചരിത്ര സാംസ്‌കാരിക കേന്ദ്രങ്ങളെക്കൂടി കോര്‍ത്തിണക്കിക്കൊ്യു് കാഴ്ചയുടെയും അനുഭവങ്ങളുടെയും വിസ്മയാനുഭൂതി പങ്കുവയ്ക്കുന്ന കൃതി.പ്രകൃതിഭംഗിയുടെ ഹര്‍ഷവും ഒരിക്കലുംനിലയ്ക്കാതെ ഒഴുകുന്ന നദികളുടെ കുളിര്‍മ്മയും പകരുന്നവായനാനുഭവത്തിന്റെ ലോകത്തേക്ക് ആസ്വാദകനെ ഉയര്‍ത്തുന്ന തികച്ചും വ്യത്യസ്തമായൊരു രചന.

WRITE A REVIEW

Product name: HIMAALAYO NAAMA NAGAADHIRAJA - KAZHCHAKALUTE UTHARAAYANAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0