• Text
  • Text

HIMABHOOMI

By : YASUNARI KAWABATA



Book : HIMABHOOMI
Author: YASUNARI KAWABATA
Category : Novel
ISBN : 978812643436
Binding : Normal
Publishing Date : 25-01-2012
Publisher : DC BOOKS
Edition : 1
Number of pages : 124
Language : Malayalam
Paper Back

Publisher: DC BOOKS
₹72.00 ₹80.00 10% off





Book Summary

വിനോദസഞ്ചാരികളുടെ പറുദീസയായ ഹിമഭൂമിയില്‍ അവധിക്കാലം ചെലവഴിക്കാനായി എത്തുന്ന ഷിമാമുറ അവിടെവച്ച് കൊമാക്കോ എന്ന ഗയിഷയെ കണ്ടു മുട്ടുന്നു. പ്രണയത്തിന്റെയും രതിയുടെയും വ്യത്യസ്ത തലങ്ങളിലൂടെ അവരുടെ ജീവിതം ഒഴുകിനീങ്ങുന്നു. അതിനിടെ ട്രെയിനില്‍വച്ച് താന്‍ പരിചയപ്പെട്ട യോക്കോ എന്ന പെണ്‍കുട്ടി ഷിമാമുറയുടെ മനസ്സില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. മനുഷ്യന്റെ ലോലവികാരങ്ങളെ അതീവസുന്ദരമായ തന്റെ രചനാശൈലിയിലേക്ക് പകര്‍ത്തിയെടുക്കുകയാണ് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനാര്‍ ഹനായ യസുനറി കവാബത്ത. ലോകസാഹിത്യത്തില്‍ തന്റെ അടയാളം അവശേഷിപ്പിച്ച പ്രശസ്ത ജാപ്പനീസ് സാഹിത്യകാരന്റെ പ്രസിദ്ധ നോവ ലിന്റെ മലയാള പരിഭാഷ.

WRITE A REVIEW

Product name: HIMABHOOMI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0