• Text
  • Text

HIMALAYATHIL ORU AVADHOOTHAN

By : PAUL BRUNTON



Book : HIMALAYATHIL ORU AVADHOOTHAN
Author: PAUL BRUNTON
Category : Travel & Travelogue
ISBN : 9789352820238
Binding : Normal
Publishing Date : 25-03-2022
Publisher : DC BOOKS
Edition : 3
Number of pages : 246
Language : Malayalam
Paper Back

Publisher: DC BOOKS
₹243.00 ₹270.00 10% off





Book Summary

1930- കളില്‍ എഴുതപ്പെട്ട ഈ പുസ്തകം ഹിമാലയത്തിന്റെ ആത്മീയ ഔന്നത്യത്തിലേക്ക് നമ്മെ നയിക്കുന്നു. ഹിമാലയത്തിന്റെ പ്രകൃതി രമണീയതയ്ക്കും അപ്പുറം ഈ ആത്മീയാന്വേഷകന്‍ ആനന്ദം ക്യുെത്തുന്നത് അവിടുത്തെ ആന്തരികമായ മൗനം ആത്മാവിന് നല്‍കുന്ന പുത്തനുണര്‍വ്വിലാണ്. മനുഷ്യമഹത്ത്വം, ശാസ്ത്രഗതി, സംസ്‌കാരം, പരിസ്ഥിതി, സാഹിത്യാദികലകള്‍, രാഷ്ട്രമീമാംസ, ഭക്ഷ്യവിജ്ഞാനം, ചരിത്രം, തത്ത്വശാസ്ത്രം, ധര്‍മ്മബോധം തുടങ്ങി മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളും പോള്‍ ബ്ര്യുന്‍ അന്വേഷണവിഷയമാക്കുന്നു. യാത്രയില്‍ താന്‍ കണ്ടെത്തിയചരിത്രപരമായ സത്യങ്ങള്‍ തീക്ഷ്ണമായ ചിന്തയാലും, ജീവത്തായ വീക്ഷണത്താലും ശുദ്ധീകരിച്ച് നിശ്ചയദാര്‍ഢ്യത്തോടും ലക്ഷ്യത്തോടുംകൂടി ലളിതമായി അവതരിപ്പിക്കുന്നു.

WRITE A REVIEW

Product name: HIMALAYATHIL ORU AVADHOOTHAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0