• Text
  • Text

IKKAVU

By : KASHINATHAN



Book : IKKAVU
Author: KASHINATHAN
Category : Poetry
ISBN : 9789354821783
Binding : Normal
Publishing Date : 27-03-2023
Publisher : CURRENT BOOKS
Edition : 2
Number of pages : 80
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹108.00 ₹120.00 10% off





Book Summary

വാക്കുകൾക്കതീതമായ ആത്മീയഗാഢമായ ആശയവിനിമയത്തിന് നോയമ്പ് നോറ്റിരിക്കുന്ന കവിഹൃദയം ഈ പേജുകളിൽ അതിന്റെ സ്പന്ദനസാന്നിധ്യം അറിയിക്കുന്നു. ആ ധ്യാനാത്മകത മിഴിവുള്ള മൗലിക കൽപ്പനകൾ നെയ്‌തെടുക്കാൻ കവിയെ സഹായിക്കുന്നു. 'നിറങ്ങളേഴുംകൂടി കലഹിച്ച ദിവസം' എന്നും 'കണ്ണിലൂടെ കടൽ തെറിക്കുന്നു' എന്നും 'നടുങ്ങാത്തൊരോർമ്മയുടെ ഋതുക്കൾ' എന്നും 'വാക്കുകളിലേയ്ക്കു താമസം മാറുന്ന വസന്തം എന്നും 'തിരമാല തിരിച്ചുപോയ തീരംപോലെ ശാന്തം' എന്നുമൊക്കെ എഴുതാൻ കാശിനാഥന് സാധിക്കുന്നത് വൈഭവവും ചോദനയും കൊണ്ടാണ്. - കെ. ജയകുമാർ

WRITE A REVIEW

Product name: Ikkavu

Review title:



Your Ratings:

Your Message:




Book Reviews

  സുഹൃത്ത്.
By Sandeep VA
വാക്കുകളെ വർണാഭമാക്കുന്ന കാശി മറ്റൊരു സൃഷ്ടിയിലൂടെ ആസ്വാദകരിലേക്ക് ആഴ്ന്നിറങ്ങുന്നു എന്ന് മാത്രം പറയട്ടെ.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0