• Text
  • Text

INDIA : BRITISH ADHIPATHYATHINU MUNPU

By : WARRIER P A



Book : INDIA : BRITISH ADHIPATHYATHINU MUNPU
Author: WARRIER P A
Category : History
ISBN : 812642351X
Binding : Normal
Publishing Date : 30-06-2017
Publisher : DC BOOKS
Edition : 3
Number of pages : 184
Language : Malayalam
Paper Back

Publisher: DC BOOKS
₹159.00 ₹175.00 9% off





Book Summary

സ്വാതന്ത്ര്യസമരത്തെ കേന്ദ്രമാക്കിക്കൊണ്ട് ഇന്ത്യയുടെ ചരിത്രത്തെ സമഗ്രമായി പ്രതിപാദിന്നു, അഞ്ച് പുസ്തകങ്ങളടങ്ങിയ ചരിത്രപരമ്പരയിലെ ആദ്യപുസ്തകം. കേവലം ഭൗതികവും ഭൂമിശാസ്ത്രപരവുമായ നിലപാടുകള്‍ക്കുപരിയായി ഇന്ത്യയുടെ സനാതനസംസ്‌കാരം മുതല്‍ വേദങ്ങ ളിലൂടെയും ഉപനിഷത്തുകളിലൂടെയും പുരാണേ തിഹാസങ്ങളിലൂടെയും പില്‍ക്കാല മതസംസ്‌കാര സമന്വയ ങ്ങളിലൂടെയും സമ്പന്നമായൊരു ഭൂതകാലത്തിലേക്കു വെളിണ്ണം വീശുന്ന കൃതി. ആദ്യകാല ആക്രമണങ്ങള്‍, അധിനിവേ ശങ്ങള്‍, ചെറുത്തു നില്‍പ്പുകള്‍ തുടങ്ങി ബ്രട്ടീഷുകാര്‍ ഇവിടെ ആധിപത്യമുറപ്പിക്കുന്നതു വരെയുള്ള കാലഘട്ടങ്ങള്‍ വിവരി ക്കുന്നു. ഈ പുസ്തകം ശരിയായ ചരിത്രപഠനത്തിനാവശ്യമായ അടിസ്ഥാനവും ദിശാബോധവും നല്‍കുന്നു.

WRITE A REVIEW

Product name: INDIA : BRITISH ADHIPATHYATHINU MUNPU

Review title:



Your Ratings:

Your Message:




Book Reviews

  ബ്രിട്ടീഷ് ആധിപത്യത്തിനു മുമ്പ്
By Jackson Davidson
ബ്രിട്ടീഷ് അധിനിവേശത്തിനു മുമ്പുള്ള നമ്മുടെ രാജ്യത്തിൻ്റെ അവസ്ഥ എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഈ ചരിത്ര പുസ്തകം എന്നെ വളരെയധികം ആകർഷിച്ചു.

  Good Book
By Imthiyas Muhammad
I need this book

  Good Book
By Imthiyas Muhammad
I need this book


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0