• Text
  • Text

INSILICA

By : THOMASKUTTY L



Book : INSILICA
Author: THOMASKUTTY L
Category : Poetry
ISBN : 9788124019719
Binding : Normal
Publishing Date : 16-06-14
Publisher : CURRENT BOOKS
Edition : 1
Number of pages : 136
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹112.00 ₹125.00 10% off





Book Summary

മാറുന്ന കാലത്തെ അടയാളപ്പെടുത്തുക, വ്യാഖ്യാനിക്കുക എന്ന പ്രയാസമേറിയ ഒരു ദൗത്യം നവകവിതയില്‍ നിര്‍വ്വഹിക്കപ്പെടു ന്നു്യു്. എങ്കിലും ഓരോ കവിതയും അത് ചെയ്യുന്നത് തികച്ചും വ്യത്യസ്തമായ രീതികളിലൂടെയും ബിംസംവിധാനങ്ങളിലൂടെയു മാണ്. പുതിയ കാലത്തിന്റെ സ്പര്‍ശത്തെ അനുഭവ ിപ്പിക്കാന്‍ അതില്‍ തന്റേതായ വലിയൊരു സംഭാവന തോമസ്‌കുട്ടി നല്കു ന്നുണ്ട് എന്ന് ഈ സമാഹാരത്തിലെ കവിതകള്‍ ഓര്‍മ്മിപ്പിക്കുന്നു. ഭാഷയോടുള്ള തോമസ്‌കുട്ടിയുടെ സമീപനത്തില്‍ ഒരു വിമര്‍ശ നാത്മകതയുണ്ട്. മുഖമൊളിപ്പിക്കാന്‍ നോക്കാത്ത ഒരു സമരോന്മുഖതയുണ്ട്. ഭാഷയിലും ഒരു പ്രതിപക്ഷം വേണമെന്ന ശാഠ്യമുണ്ട്. സ്വന്തം കവിതയുടെ ചെലവില്‍പ്പോലും ഭാഷയോട് കലഹിക്കുന്ന ഈ സാംസ്‌കാരിക പ്രതിപക്ഷത ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണ്. നിഷേധത്തിന്റെ കാതല്‍ അതാണ്. പരീക്ഷ ണങ്ങളുടെയും പ്രതിഭാവുകത്വത്തിനുള്ള പരിശ്രമത്തിലൂടെയും തോമസ്‌കുട്ടിയുടെ കവിതകള്‍ ഭാഷയിലെ പ്രതിപക്ഷമാകുന്നു. കവിതയുടെ രാഷ്ട്രീയത്തിന്റെ ഒരു അടിസ്ഥാനസ്വഭാവംതന്നെ അതാണ്. -ഡോ. ടി. ടി. ശ്രീകുമാര്‍

WRITE A REVIEW

Product name: INSILICA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0