• Text
  • Text

ITHANENTE PERU

By : ZACHARIA



Book : ITHANENTE PERU
Author: ZACHARIA
Category : Novel, Rush Hours
ISBN : 812640356x
Binding : Normal
Publishing Date : 30-12-2025
Publisher : DC BOOKS
Edition : 8
Number of pages : 52
Language : Malayalam
Paper Back

Publisher: DC BOOKS
₹62.00 ₹80.00 23% off





Book Summary

സ്വതന്ത്രഭാരത രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ ഘാതകന്റെ മനസ്സിലേക്ക് സക്കറിയ പണിയുന്ന നൂൽപ്പാലമാണ് ഈ നോവൽ. ആ ഘാതകൻ നിറവേറ്റുന്ന ശിക്ഷ വേദാന്തികവും രാഷ്ട്രീയവും ജന്മ-കർമ്മ- പരമ്പരാ ബന്ധിതവുമായ ഒരു ത്രിമാനലോകത്താണ് അരങ്ങേറുന്നത്. വധശേഷമുള്ള ഘാതകന്റെ മനോവ്യാപാരങ്ങളിലൂടെ നോവലിസ്റ്റ് നിഗൂഢ യാത്ര ചെയ്യുന്നു. രക്തത്തിന്റെ വേദാന്തമാണ് ഘാതകന്റേത്; ന്യായീകരണങ്ങളോടെ. സാഫല്യത്തിനും നൈരാശ്യത്തിനും ഒന്നിച്ചിരയാകുന്ന ഘാതകൻ ഒരു പ്രത്യേക ഭാരതീയ മാനസികസംവിധാനത്തിന്റെ ബന്ദിയാണ്. ആ അവസ്ഥയ്ക്ക് ഒരു അടിക്കുറിപ്പാണ് ഈ നോവൽ.

WRITE A REVIEW

Product name: Ithanente Peru

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0