• Text
  • Text

JAATHI UNMOOLANAM : VYAKHYANA - VIMARSANAKKURIPPUKAL SAHITHAM

By : B R AMBEDKAR



Book : JAATHI UNMOOLANAM : VYAKHYANA - VIMARSANAKKURIPPUKAL SAHITHAM
Author: B R AMBEDKAR
Category : Study
ISBN : 9788126452927
Binding : Normal
Publishing Date : 29-09-2025
Publisher : DC BOOKS
Edition : 10
Number of pages : 416
Language : Malayalam
Paper Back

Publisher: DC BOOKS
₹414.00 ₹460.00 10% off





Book Summary

ഹിന്ദുയിസത്തെയും അതിലെ ജാതിവ്യവസ്ഥയെയും ആധികാരികമായി അപലപിക്കുകയാണ് ബി.ആര്‍. അംബേദ്കറിന്റെ ജാതി ഉന്മൂലനം. 1936-ല്‍, ലാഹോറിലെ ഒരു ഹിന്ദു പരിഷ്‌കരണ സംഘടന അംബേദ്കറെ തങ്ങളുടെ വാര്‍ഷിക പ്രസംഗത്തിനായി ക്ഷണിച്ചു. എന്നാല്‍ അദ്ദേഹം നടത്താന്‍ പോകുന്ന പ്രഭാഷണത്തിന്റെ പകര്‍പ്പ് മുന്‍കൂട്ടികാണാനിടയായ സംഘടന അതിലെ 'അസഹനീയമായ' ഉള്ളടക്കം. കാരണം തങ്ങളുടെ ക്ഷണംതന്നെ റദ്ദാക്കി. ആ പ്രഭാഷണത്തിന്റെ ലിഖിതരൂപം അംബേദ്കര്‍ സ്വയം പ്രസിദ്ധീകരിച്ചു. ലോകത്തിലെ ഏറ്റവും അധികാരശ്രേണീപരമായതും അസമത്വങ്ങള്‍ നിറഞ്ഞതുമായ ഒരു സമൂഹത്തെ സൃഷ്ടിച്ച ഹിന്ദുമതത്തിലെ വേദങ്ങളുടെയും ശാസ്ത്രഗ്രന്ഥങ്ങളുടെയും പണ്ഡിതോചിതമായ വിമര്‍ശനമാണ് ജാതി ഉന്മൂലനം. ഈ പ്രകോപനത്തോട് പ്രതികരിച്ചതാകട്ടെ ലോകത്ത് ഏറ്റവും അറിയപ്പെടുന്ന ഹിന്ദു, മഹാത്മാഗാന്ധിയും. ജാതി ഉന്മൂലനത്തിനും മഹാത്മാഗാന്ധിയുടെ പ്രതികരണത്തിനും വ്യാഖ്യാന-വിമര്‍ശനക്കുറിപ്പുകളോടെയുള്ള പ്രത്യേക പതിപ്പ്. ആധുനിക ഇന്ത്യയില്‍ ജാതി അതിന്റെ വേഷം പലതരത്തില്‍ എടുത്തണിയുമ്പോള്‍, അംബേദ്കര്‍-ഗാന്ധി സംഘര്‍ഷം ഇന്നത്തെ സമൂഹത്തില്‍ തുടര്‍ സ്പന്ദനങ്ങള്‍ സൃഷ്ടിക്കുന്ന വഴികള്‍ വിശദമാക്കിക്കൊണ്ട് അരുന്ധതി റോയിയുടെ അവതാരിക 'ഡോക്ടറും വിശുദ്ധനും.'

WRITE A REVIEW

Product name: JAATHI UNMOOLANAM : VYAKHYANA - VIMARSANAKKURIPPUKAL SAHITHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0