• Text
  • Text

JATHI UNMOOLANAM

By : B R AMBEDKAR



Book : JATHI UNMOOLANAM
Author: B R AMBEDKAR
Category : Study
ISBN : 9789362543158
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 3
Number of pages : 240
Language : Malayalam
Paper Back

Publisher: DC BOOKS
₹269.00 ₹299.00 10% off





Book Summary

1936-ൽ ലാഹോറിലെ ജാത്-പാത് തോഡക് മണ്ഡലിന്റെ വാർഷികത്തിൽ ക്ഷണിതാവായ ഡോ. ബി.ആർ. അംബേദ്കർ ഹിന്ദുയിസത്തെയാകെയും അതിനുള്ളിലെ ജാതിവ്യവസ്ഥയെയും വിമർശിക്കുമെന്ന് പ്രസംഗത്തിന്റെ ലിഖിതരൂപം മൂൻകൂട്ടി വായിച്ചറിഞ്ഞ സംഘാടകർ അദ്ദേഹത്തെ സമ്മേളനത്തിൽനിന്നും വിലക്കി. ഒരിക്കലും നടത്താത്ത ആ പ്രശസ്തമായ പ്രസംഗം 'Annihilation of Caste' (ജാതി ഉന്മൂലനം) എന്ന പേരിൽ അംബേദ്കർ സ്വന്തം ചെലവിൽ അച്ചടിച്ച് വിതരണം നടത്തി. തുടർന്ന് പുസ്തകത്തിന് പല ഭാഷകളിൽ പരിഭാഷകളുണ്ടായി. പിൽക്കാല ഇന്ത്യയിലെ ജാതിവിരുദ്ധ പോരാട്ടങ്ങൾക്കെല്ലാം ഊർജ്ജം പകർന്നത് ഈ പുസ്തകത്തിലെ ആശയങ്ങളാണ്. ഇന്ത്യൻ മിത്തുകളിലും വിശ്വാസങ്ങളിലും സാമൂഹികഘടനയിലും ഉൾച്ചേർന്നുകിടന്ന ജാതിയെ തുറന്നുകാണിക്കുന്ന പുസ്തകം.

WRITE A REVIEW

Product name: JATHI UNMOOLANAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0