• Text
  • Text

JANMANTHARA VAGDANANGAL

By : JAISHREE MISRA



Book : JANMANTHARA VAGDANANGAL
Author: JAISHREE MISRA
Category : Novel
ISBN : 8126403470
Binding : Normal
Publishing Date : 19-06-2024
Publisher : DC BOOKS
Edition : 10
Number of pages : 336
Language : Malayalam
Paper Back

Publisher: DC BOOKS
₹342.00 ₹380.00 10% off





Book Summary

ഇന്ന് എന്റെ വിവാഹജീവിതം അവസാനിച്ചു. കോടതിമുറി വിട്ടിറങ്ങുമ്പോള്‍ വിഷാദം നിറഞ്ഞുതുളുമ്പുന്ന ശബ്ദത്തോടെയും കണ്ണുകളോടെയും അമ്മ പറഞ്ഞു: ''ഇതു നിന്റെ വിധിയാണു മോളെ.'' ഞാന്‍ മറുപടി പറഞ്ഞു: ''എനിക്കറിയാം.'' അര്‍ജുന്റെ പ്രിയപ്പെട്ട ജാനുവിന് നഷ്ടപ്പെട്ടെന്നുറപ്പായിട്ടും അയാളെ വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുകിട്ടി. ദുഃഖഭരിതവും സംഘര്‍ഷനിര്‍ഭരവുമായ ഏറെ വര്‍ഷങ്ങള്‍ക്കുശേഷം അര്‍ജുനും ജാനുവും വീണ്ടും ഒന്നായി. കേരളവും ഡല്‍ഹിയും ഇംഗ്ലണ്ടും പശ്ചാത്തലമാകുന്ന ഈ നോവല്‍ പ്രൗഢവും ലളിതവു മായ ഭാഷാശൈലികൊണ്ടും ഉദാത്തമായ കല്പനകള്‍കൊണ്ടും ആഖ്യാനചാതുരികൊണ്ടും നമ്മെ പിടിച്ചിരുത്തുന്നു. ജയ്ശ്രീ മിശ്രയുടെ ശ്രദ്ധേയമായ ഇംഗ്ലിഷ് നോവലിന്റെ മലയാള പരിഭാഷ.

WRITE A REVIEW

Product name: JANMANTHARA VAGDANANGAL

Review title:



Your Ratings:

Your Message:




Book Reviews

  janmanthara vagdhanangal
By Deepa Somanathan
super translation


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0