• Text
  • Text

JONATHAN LIVINGSTON ENNA KADALKAKKA

By : RICHARD BACH



Book : JONATHAN LIVINGSTON ENNA KADALKAKKA
Author: RICHARD BACH
Category : Novel
ISBN : 9788126449132
Binding : Normal
Publishing Date : 13-06-16
Publisher : DC BOOKS
Edition : 2
Number of pages : 114
Language : Malayalam
Paper Back

Publisher: DC BOOKS
₹112.00 ₹125.00 10% off





Book Summary

പ്രതിബന്ധങ്ങളെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച ജൊനാഥന്‍ ലിവിങ്സ്റ്റണ്‍ എന്ന കടല്‍കാക്കയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥയാണിത്. എല്ലാ കടല്‍കാക്കകള്‍ക്കും ജീവിതം പറക്കലും അവയുടെ നിലനില്‍പുമാണ്. പറക്കുന്നത് കൂടുതലായും ഭക്ഷണമന്വേഷിച്ചുമാണ്. ഇതില്‍നിന്നെല്ലാം വ്യത്യസ്തനായിരുന്നു ഈ ഭക്ഷണമന്വേഷിച്ചുള്ള പറക്കല്‍ മടുത്ത ജൊനാഥന്‍. നമ്മുടെയെല്ലാം ഉള്ളിലും ഒരു ജൊനാഥനുണ്ട്. അത് കെണ്ടത്തുന്നതിലാണ് ഓരോരുത്തരുടെയും വിജയം എന്നു തെളിയിക്കുകയാണ് കടല്‍ കാക്കയായ ജൊനാഥന്റെ ഈ കഥ.

WRITE A REVIEW

Product name: JONATHAN LIVINGSTON ENNA KADALKAKKA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0