• Text
  • Text

K P APPAN SAMPOORNAKRITHIKAL - 3 VOL

By : APPAN K P



Book : K P APPAN SAMPOORNAKRITHIKAL - 3 VOL
Author: APPAN K P
Category : Complete Works
ISBN : 9789357326667
Binding : Normal
Publishing Date : 31-03-2026
Publisher : DC BOOKS
Edition : 2
Number of pages : 2600
Language : Malayalam
Paper Back

Publisher: DC BOOKS
₹2,999.00 ₹3,499.00 14% off





Book Summary

കെ.പി. അപ്പന്റെ നിരൂപണജീവിതത്തിന്റെ ചരിത്രം മലയാളസാഹിത്യത്തിലെ ആധുനികതാപ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ്. ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾതൊട്ടു വികസിച്ചുവന്ന ആധുനികതയെ വ്യാഖ്യാനിച്ചും വാഴ്ത്തിയും വിമർശിച്ചും സിദ്ധാന്തവത്കരിച്ചും അതിന്റെ പ്രതിഷ്ഠാപനത്തിൽ അപ്പൻ മുഖ്യപങ്കുവഹിച്ചു. ആധുനികതയുടെ ആവിർഭാവകാലത്ത് പ്രബലമായി നിന്നിരുന്ന നിരൂപണ രീതികളെ നിശിതമായി ആക്രമിക്കുകയും പരമ്പരാഗതസമ്പ്രദായങ്ങളിൽനിന്നു വ്യത്യസ്തമായി പ്രത്യക്ഷപ്പെട്ട പുതിയ സാഹിത്യാവിഷ്‌കാരങ്ങളെ വിശദീകരിക്കുകയും ചെയ്ത അപ്പന്റെ രചനകൾ ആധുനികതയുടെ നിരൂപണ പാരമ്പര്യത്തിന് അടിത്തറയിട്ടു. സാഹിത്യവിശകലനത്തെ സർഗാത്മകമായ സ്വതന്ത്രവ്യവഹാരമാക്കാനുള്ള യത്നമായിരുന്നു അപ്പന്റേത്. അവതാരിക: പി.കെ. രാജശേഖരൻ K P Appan complete works compiled in 3 Volumes

WRITE A REVIEW

Product name: K P Appan Sampoornakrithikal - 3 Vol

Review title:



Your Ratings:

Your Message:




Book Reviews

  test
By JACOB Varghese
very good


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0