• Text
  • Text

KALAPAM VIVADAM VILAYIRUTHAL

By : APPAN K P



Book : KALAPAM VIVADAM VILAYIRUTHAL
Author: APPAN K P
Category : Study
ISBN : 9788171304219
Binding : Normal
Publishing Date : 30-03-2026
Publisher : DC BOOKS
Edition : 3
Number of pages : 272
Language : Malayalam
Paper Back

Publisher: DC BOOKS
₹269.00 ₹299.00 10% off





Book Summary

ജന്മവാസനയുടെയും അനുഭവത്തിൻ്റെയും അരണികൾ കടഞ്ഞ് പുതിയൊരഗ്നിയെ ജ്വലിപ്പിച്ചുകൊണ്ട് മലയാളവിമർശനകലയുടെ ആത്മസത്തയെ പ്രകാശിപ്പിച്ച കെ.പി. അപ്പൻ കലാപത്തിന്റെയും വിവാദത്തിൻ്റെയും ഋത്വിക്കാണ്. അപ്പൻ എന്ന എഴുത്തുകാരൻ ശ്രദ്ധയിലൂടെ വാക്കുകളെ വിളിക്കുന്നു... നൃത്തംവെച്ചുകൊണ്ട് ഉദ്ഗീഥത്തിലൂടെ കടന്നുവരുന്ന ആ വാക്കുകൾ നമ്മുടെ സാരസ്വതസൗന്ദര്യത്തിൻ്റെ ആജ്ഞയായി നിലകൊള്ളുന്നു. . ചെറുകാട്, തകഴി, കേശവദേവ് എന്നിവരുടെ ആത്മകഥകളെപ്പറ്റിയുള്ള താരതമ്യപഠനം. എസ്. ഗുപ്‌തൻനായർ, സുകുമാർ അഴിക്കോട്, കെ.എം. തരകൻ എന്നിവരുടെ നിരൂപണങ്ങളെക്കുറിച്ച് വിമർശനം. . രാജലക്ഷ്മ‌ി എന്ന കഥാകാരിയുടെ കലാവ്യക്തിത്വം. ഹിദായത്തിന്റെ്റെ 'കാഴ്‌ചയില്ലാത്ത മൂങ്ങ' എന്ന നോവലിന്റെ സർഗ്ഗാത്മകമായ ആസ്വാദനം. . അഭിമുഖപരീക്ഷകൾ - പ്രശ്നോത്തരി.

WRITE A REVIEW

Product name: KALAPAM VIVADAM VILAYIRUTHAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0