• Text
  • Text

KADALARIVUKALUM NERANUBHAVANGALUM

By : ROBERT PANIPPILLA



Book : KADALARIVUKALUM NERANUBHAVANGALUM
Author: ROBERT PANIPPILLA
Category : Memoirs
ISBN : 9788124020043
Binding : Normal
Publishing Date : 15-06-15
Publisher : CURRENT BOOKS
Edition : 1
Number of pages : 160
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹121.00 ₹135.00 10% off





Book Summary

കടലനുഭവങ്ങള്‍ ഏറെയൊന്നും നമ്മുടെ സാഹിത്യലോകത്ത് പരിചിതമല്ല. അലറിക്കുതിച്ചെത്തുന്ന തിരമാലകള്‍, കണ്ണെത്താത്ത പാരാവാ രപ്പരപ്പ്, അതിനപ്പുറം കടലിനെ അറിയാന്‍ കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികള്‍ക്കേ കഴിയൂ. മരണം വാപിളര്‍ന്നെത്തുന്ന നീരാഴിയില്‍ ജീവിതസമരത്തിലേര്‍പ്പെടുന്നവരാണവര്‍. അവരുടെ ജീവിതാനുഭവങ്ങള്‍ തികച്ചും വ്യത്യസ് തവും ജിജ്ഞാസയുണര്‍ത്തുന്നതുമാണ്. പരമ്പരാഗതമായി അവര്‍ ആര്‍ജ്ജിച്ച അനുഭ വങ്ങളും കടലറിവുകളും പങ്കുവെക്കുകയാണ് ഇവിടെ . പ്രകൃതിശാസ്ത്ര പഠനത്തിന് മുതല്‍ ക്കൂട്ടായ ഗ്രന്ഥം. കടലുകള്‍, കാര്‍ത്തികയിലെ കള്ളക്കടല്‍, ശീതസമരം, കടലിലെ സത്യാഗ്രഹം, കൈവിരല്‍ ത്തുമ്പില്‍ കണ്ണുള്ളവര്‍, കപ്പല്‍പ്പാരിന്റെ കണ്ടു പിടിത്തം, സ്രാവിന്റെ വായില്‍ നിന്നും അത്ഭുതക രമായ രക്ഷപ്പെടല്‍, കടലടിത്തട്ടിലെ മായക്കാഴ് ചകള്‍, വാളത്തി, ആനവിരാലി, സുനാമിയുടെ കാണാപ്പുറം, തുടങ്ങിയ അദ്ധ്യായങ്ങള്‍.

WRITE A REVIEW

Product name: KADALARIVUKALUM NERANUBHAVANGALUM

Review title:



Your Ratings:

Your Message:




Book Reviews

  memoir
By Teena SK
good


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0