• Text
  • Text

KAKKI KAKKAYAM - ADIYANTHARAVASTHAYILE KERALAM

By : K P SETHUNATH



Book : KAKKI KAKKAYAM - ADIYANTHARAVASTHAYILE KERALAM
Author: K P SETHUNATH
Category : History, Politics
ISBN : 9789386680075
Binding : Normal
Publishing Date : 30-06-2025
Publisher : DC BOOKS
Edition : 2
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

ഇന്ത്യയുടെ ജനാധിപത്യചരിത്രത്തിലെ കറുത്ത അധ്യായമായാണ് 1975 - '77 കാലഘട്ടത്തില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അറിയപ്പെടുന്നത്. പൗരാവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തില്‍ അതിനെതിരായ പ്രതിഷേധസ്വരങ്ങളും പ്രസ്ഥാനങ്ങളും എങ്ങനെ രൂപപ്പെട്ടുവെന്നും പ്രവര്‍ത്തിച്ചുവെന്നും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. ഇന്ത്യയുടെയും കേരളത്തിന്റെയും രാഷ്ട്രീയ സാമൂഹിക ചരിത്രപഠനത്തില്‍ ഒഴിവാക്കാനാകാത്ത ഗ്രന്ഥം. ഒപ്പംതന്നെ രാജ്യം മറ്റൊരു അടിയന്തരാവസ്ഥയുടെ വക്കിലാണെന്ന മട്ടിലുള്ള സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചുള്ള വിലയിരുത്തലും നടത്തുന്നു

WRITE A REVIEW

Product name: KAKKI KAKKAYAM - ADIYANTHARAVASTHAYILE KERALAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0