• Text
  • Text

KALASAM

By : U. A. KHADAR



Book : KALASAM
Author: U. A. KHADAR
Category : Novel
ISBN : 9788126709020
Binding : Normal
Publishing Date : 29-04-2026
Publisher : DC BOOKS
Edition : 3
Number of pages : 366
Language : Malayalam
Paper Back

Publisher: DC BOOKS
₹378.00 ₹420.00 10% off





Book Summary

വടക്കേ മലബാറിലെ ഒരു നാട്ടിന്‍പുറത്ത് കൊള്ളയും കൊള്ളിവയ്പും കൊലയുമൊക്കെ യായി അരങ്ങേറിയ ഒരു വര്‍ഗ്ഗീയ കലാപത്തെ കേന്ദ്രീകരിച്ചാണ് ഈ നോവല്‍ രൂപംകൊള്ളുന്നത്. വിവിധ ജനവിഭാഗങ്ങള്‍ ഒത്തൊരുമയോടെയും സൗഹാര്‍ദ്ദത്തോടെയും ജീവിച്ചുപോന്ന ആ പ്രദേശത്തെ ജീവിതം അത് താറുമാറാക്കി. അംശം അധികാരിയായ ശങ്കരന്‍ അടിയോടി കടപ്പുറത്ത് കുടികെട്ടി വാഴിച്ച മുക്കുവത്തി യശോദയില്‍ ഉണ്ണിച്ചെക്കു മുതലാളിക്കുായ അഭിനിവേശം പടര്‍ത്തിയ തീയാണ് ഗ്രാമം മുഴുവന്‍ പടര്‍ന്നുകത്തിയത്. ഏറെ കൊട്ടിഘോഷിക്കപ്പെടുകയും അപലപിക്കപ്പെടുകയും ചെയ്യുന്ന വമ്പന്‍ കലാപങ്ങളുടെയെല്ലാം പിന്നില്‍ നിസ്സാരമായ ചില വ്യക്തിവിദ്വേഷങ്ങളാണുള്ളതെന്ന യാഥാര്‍ത്ഥ്യം കലാപരമായ സത്യസന്ധതയ്ക്ക് കോട്ടംതട്ടാതെ യു. എ. ഖാദര്‍ വെളിവാക്കുന്നു.

WRITE A REVIEW

Product name: KALASAM

Review title:



Your Ratings:

Your Message:




Book Reviews

  സാമൂഹികപ്രശ്‌നങ്ങളെ ആഴത്തിലും പരപ്പിലും അപഗ്രഥിച്ചിരിക്കുന്നു
By jeny Nair
വര്‍ഗ്ഗീയകലാപം ജനജീവിതത്തെ താറുമാറാക്കുന്നതിനു പിന്നില്‍ നിസ്സാരമായ ചില വ്യക്തിവിദ്വേഷങ്ങളാണുള്ളതെന്ന യാഥാര്‍ത്ഥ്യത്തെ സത്യസന്ധതയോടെ ആവിഷ്‌കരിക്കുന്നനോവല്‍


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0