• Text
  • Text

KALIDASAN

By : AJAYAKUMAR K C



Book : KALIDASAN
Author: AJAYAKUMAR K C
Category : Novel, previous edition books
ISBN : 978126423491
Binding : Normal
Publishing Date : 30-05-2013
Publisher : DC BOOKS
Edition : 4
Number of pages : 268
Language : Malayalam
Paper Back

Publisher: DC BOOKS
₹288.00 ₹320.00 10% off





Book Summary

വളരെ ശ്രമകരമായ ജോലിയാണ് അജയകുമാർ അപൂർവമായ കൈത്തഴക്കത്തോടെ ചെയ്തിരിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷേ, ഈ പ്രയത്‌നത്തിനു പിന്നിലെ ഉദ്ദേശ്യശുദ്ധി അകളങ്കമാണ്. സുശിക്ഷിതമായ കാവ്യാനുശീലനത്തിൽനിന്ന് സ്വയംഭൂവായി ഉയിർത്ത സങ്കല്പങ്ങളെ മുൻവിധികളില്ലാതെ കൂട്ടിയിണക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. കവിഹൃദയം കാണാൻ കവിതയുള്ള ഒരു മനസ്സു വേണമല്ലോ. തനിക്കതുണ്ടെന്ന് അജയകുമാർ തെളിയിക്കുന്നു. സരളവും ഹൃദ്യവുമായ ഗദ്യശൈലിയാണ് അതിന്റെ ഒന്നാമത്തെ തെളിവ്. നിരീക്ഷണങ്ങളിലെ ആത്മാർത്ഥതയും സമഗ്രതയും അതിന്റെ വിളവ്. കാളിദാസകവിതകൾ നൂറ്റാണ്ടുകളായി നെഞ്ചേറ്റുന്ന മലയാളിക്ക് മനസ്സുകൊണ്ട് ലാളിക്കാനൊരു കവിശരീരം മെനഞ്ഞ അജയകുമാറിന് തന്റെ പരിശ്രമം വൃഥാവിലല്ലെന്ന് തീർത്തും ആശ്വസിക്കാം.

WRITE A REVIEW

Product name: KALIDASAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0