• Text
  • Text

KANALKKATTAKAL

By : CHEMMANAM CHACKO



Book : KANALKKATTAKAL
Author: CHEMMANAM CHACKO
Category : Poetry, 50% off , previous edition books
ISBN : 9788126453344
Binding : Normal
Publishing Date : 02-03-15
Publisher : DC BOOKS
Edition : 1
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹47.50 ₹95.00 50% off





Book Summary

സാമൂഹികമായ ജീർണ്ണതകളെ കവിതയാക്കി മാറ്റുകയും സമൂഹത്തെ സുരക്ഷിതമായി മുന്നോട്ടു നയിക്കാനുള്ള ചാലകശക്തിയായി കവിതയെ മാറ്റിത്തീർക്കുകയും ചെയ്ത ചെമ്മനം, നാം ഉറങ്ങുമ്പോഴും ഉണർന്നിരിക്കുന്ന നമ്മുടെ കാവലാളാണ്. തന്നെ സ്പർശിച്ചു കടന്നുപോയ സാമൂഹികമായ തിന്മകളെയും അരാജകത്വങ്ങളെയും നിശിതമായപരിഹാസവിമർശനങ്ങൾക്ക് വിധേയമാക്കുകയാണ് അദ്ദേഹം. അറുപതിൽപ്പരം വർഷം പിന്നിടുന്ന ആ കാവ്യസപര്യയുടെ തുടർച്ച 'കനൽക്കട്ടക'ളിലും കാണാം. കലികാലലഹരി, വൃദ്ധപുരാണം, സമാന്തരജാതി, തീക്കട്ട, സ്ത്രീജന്മം, വിവരദോഷികൾ, കേരളമഹാനഗരം തുടങ്ങിയ 35 കവിതകളുടെ സമാഹാരം.

WRITE A REVIEW

Product name: KANALKKATTAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0