• Text
  • Text

KARAMASOV SAHODARAR

By : FYODOR DOSTOEVSKY



Book : KARAMASOV SAHODARAR
Author: FYODOR DOSTOEVSKY
Category : Novel
ISBN : 8171309666
Binding : Normal
Publishing Date : 01-04-2022
Publisher : DC BOOKS
Edition : 8
Number of pages : 116
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

ഖ്യായികാലോകത്തിലെ അധൃഷ്യശക്തയായ ദസ്തയെവ്‌സ്‌കിയുടെ അവസാനകാലത്തെ സര്‍ഗശക്തിയുടെ സമ്പൂര്‍ണാവിഷ്‌കാരമാണ് കാരമസോവ് സഹോദരര്‍. ഹോമറെയും ദാന്തെയെയും ഷെയ്ക്‌സ്പിയറെയും ടോള്‍സ്റ്റോയിയെയും അനുസ്മരിപ്പിക്കുന്ന പ്രതിഭ. മഹാഭാരതത്തിലെ പാണ്ഡവ - കൗരവ സംഘട്ടനത്തെ അനുസ്മരിപ്പിക്കുന്ന മാനസികസം ഘട്ടനങ്ങളുടെ ചരിത്രരേഖ. വിശ്വസാഹിത്യ ത്തിലെ ഒരു കൊടുമുടിതന്നെയാണ് കാരമസോവ് സഹോദരര്‍. കുറ്റവും ശിക്ഷയും, ഇഡിയറ്റ്, പിശാച് തുടങ്ങിയ രൂക്ഷചിത്രീ കരണങ്ങളെയെല്ലാം അതിശയിക്കുന്ന ആഖ്യാനപാടവം ഇതില്‍ കാണാം. മനുഷ്യനിലുള്ള നന്മതിന്മകളുടെ ആത്യന്തികവിശകലനം ഇതിലില്ലെങ്കില്‍ വേറെങ്ങുമില്ലതന്നെ.

WRITE A REVIEW

Product name: KARAMASOV SAHODARAR

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0