• Text
  • Text

KARUPPUM VELUPPUM MAZHAVILLUM

By : DR HARIKRISHNAN



Book : KARUPPUM VELUPPUM MAZHAVILLUM
Author: DR HARIKRISHNAN
Category : Travel & Travelogue
ISBN : 9789354825729
Binding : Normal
Publishing Date : 30-05-2023
Publisher : DC BOOKS
Edition : 3
Number of pages : 544
Language : Malayalam
Paper Back

Publisher: DC BOOKS
₹558.00 ₹620.00 10% off





Book Summary

ലോകമെമ്പാടും വെളുത്തവർ കറുത്തവരെ തലമുറകളായി അടിച്ചമർത്തിപ്പോന്നിട്ടുണ്ട് ഒരുപക്ഷേ, ഇതിനെതിരായ പൊരുതലുകൾ ഏറ്റവും കാലം നീണ്ടുനിന്നത് ആഫ്രിക്കയുടെ തെക്കേയറ്റത്തായിരിക്കണം. ദക്ഷിണാഫ്രിക്കയിലെ ബഹുഭൂരിപക്ഷം വരുന്ന കറുത്തവർ ഭരണം തിരിച്ചുപിടിച്ചെങ്കിലും സംഘർഷങ്ങൾ ഇനിയുമവിടെ അവസാനിച്ചിട്ടില്ല. ലോകത്തിൽ മറ്റൊരിടത്തുമില്ലാത്ത വിധം വിവേചനഭാരം പേറുന്ന ഈ ജനതയിൽനിന്നും നമുക്കേറെ മനസ്സിലാക്കേണ്ടതുണ്ട്. എങ്കിലും കറുപ്പും വെളുപ്പും തമ്മിലുള്ള പോരാട്ടങ്ങൾ മാത്രമല്ല ഈ നാടിനു പറയാനുള്ളത് ആദിമമനുഷ്യചരിത്രവും അത്ഭുതപ്പെടുത്തുന്ന മൃഗകഥകളും നാവികസാഹസങ്ങളും നിധിവേട്ടകളും മനോഹര പ്രകൃതിദൃശ്യങ്ങളുമൊക്കെ ഈ മഴവിൽരാജ്യത്തിന്റെ കഥയിൽ ഉൾച്ചേരുന്നു.

WRITE A REVIEW

Product name: KARUPPUM VELUPPUM MAZHAVILLUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0