• Text
  • Text

KATHAKAL 2002 - 2012

By : ANAND



Book : KATHAKAL 2002 - 2012
Author: ANAND
Category : Short Stories, April special
ISBN : 9788126435999
Binding : Normal
Publishing Date : 16-06-2025
Publisher : DC BOOKS
Edition : 7
Number of pages : 224
Language : Malayalam
Paper Back

Publisher: DC BOOKS
₹230.00 ₹299.00 23% off





Book Summary

വ്യവസ്ഥകളിലും ശീലങ്ങളിലും ക്രമപ്പെട്ടുപോയ മനുഷ്യരുടെ അകമേനിന്നു പുറപ്പെടുന്ന ഒച്ചയാണ് ആനന്ദിന്റെ കഥകള്‍. കരച്ചിലോ, വിലാപങ്ങളോ അല്ല; സമൂഹത്തിന്റെയും ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജീര്‍ണ്ണസത്തകളിലേക്കുള്ള ശ്രദ്ധ ക്ഷണിക്കലാണ് ആ ശബ്ദം. ആ ഒച്ചകള്‍ നമുക്കു ചുറ്റും പ്രതിധ്വനിക്കുന്നു. സമകാലീനതയുടെ ആത്മകഥകളെന്നു വിശേഷിപ്പിക്കാവുന്ന ആനന്ദിന്റെ ശ്രദ്ധേയങ്ങളായ രചനകള്‍. 2002 മുതല്‍ 2012 വരെ എഴുതിയ കഥകള്‍.

WRITE A REVIEW

Product name: KATHAKAL 2002 - 2012

Review title:



Your Ratings:

Your Message:




Book Reviews

  സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍
By Rakesh vj
ആനന്ദിന്റെ 2002-മുതല്‍ 2012 വരെയുള്ള വര്‍ഷങ്ങളില്‍ രചിക്കപ്പെട്ട കഥകള്‍. സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ ചിത്രീകരിക്കുന്ന കഥകളുടെ ഒരു പേശീബലം അറിയണമെങ്കില്‍ ആനന്ദിന്റെ കഥകള്‍തന്നെ വായിക്കണം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0