• Text
  • Text

KATHAKAL INDUMENON

By : INDU MENON



Book : KATHAKAL INDUMENON
Author: INDU MENON
Category : Short Stories, April special
ISBN : 9788126428694
Binding : Normal
Publishing Date : 04-05-17
Publisher : DC BOOKS
Edition : 5
Number of pages : 240
Language : Malayalam
Paper Back

Publisher: DC BOOKS
₹173.00 ₹225.00 23% off





Book Summary

വിറപ്പിക്കുന്ന കഥകള്‍ വ്യവസ്ഥാപിത നിയമങ്ങള്‍ കാറ്റില്‍ പറത്തിയും കലഹിച്ചും കൊണ്ടുള്ള ഒരു എഴുത്തിന്റെ പടപ്പുറപ്പാടിലാണ് ഈ പെണ്‍കുട്ടി. ശുദ്ധകലാപത്തിന്റെ കഥകളാണ് ഇന്ദുവിന്റേത്. പൊട്ടിത്തെറിച്ച് നിറ ങ്ങളും തീയും പുകയും വാരിവിതറുന്നതാണ് ഇന്ദുവിന്റെ ഭാഷ. ഇങ്ങനെ മത്തുപിടിപ്പിക്കുന്ന ഭാഷ, പൊള്ളിക്കുന്ന വിഷയങ്ങള്‍, നട്ടെല്ലു പിളര്‍ത്തുന്ന കഥാസന്ദര്‍ഭങ്ങള്‍, പ്രണയത്തിന്റെ നനുനനുപ്പ്... റബ്ബുല്ലലമീനായ തമ്പുരാനേ, ഇങ്ങനെയേഒരു കഥാകാരി... ഈ കഥകളെഴുതിയ പേന ആരും കട്ടുകൊണ്ടുപോകാതിരിക്കട്ടെ. - എം. മുകുന്ദന്‍ അവനവനില്‍നിന്നും അവളവളിലേക്ക് കഥ ഇന്ദുമേനോന് കുളിര്‍ നല്‍കുന്ന മകരമാസത്തിലെ കാറ്റല്ല. സര്‍വ്വവും കീഴ്‌മേല്‍ മറിക്കുംവിധമുള്ള കര്‍ക്കിടകത്തിന്റെ കിടിലം കൊള്ളിക്കുന്ന മുരള്‍ച്ചയാണ്. ഇന്ദുവിന്റെ കഥകള്‍ അട്ടിമറിയുടെ ആഘോഷവും അമര്‍ഷത്തിന്റെ ആയുധവുമാണ്. രതിയെ അബോധവന്യതയുടെ ചുരുക്കെഴുത്താക്കി ഇരുട്ടിലേക്കു തള്ളുന്നതിനു പകരം, ബോധസാധ്യതകളുടെ വെളിച്ചത്തിലേക്കു വീെണ്ടടുക്കുകയാണ് ഇന്ദു ചെയ്യുന്നത്. അവയിലെ അകാല്പനികമായ പ്രണയം അഗാധമായ രാഷ്ട്രീയമാനങ്ങള്‍ ആര്‍ജ്ജിക്കുന്നു.

WRITE A REVIEW

Product name: KATHAKAL INDUMENON

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0