• Text
  • Text

AANAVETTA

By : INDU MENON



Book : AANAVETTA
Author: INDU MENON
Category : Novel, Rush Hours , Women's writing
ISBN : 9789362549785
Binding : Normal
Publishing Date : 31-05-2025
Publisher : DC BOOKS
Edition : 3
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹116.00 ₹150.00 23% off





Book Summary

"കണ്ണുകളില്‍ വേട്ടപ്പകയുമായി കൊലവിളി മുഴക്കി നടക്കുന്ന ഒറ്റയാന്‍ അടക്കി വാഴുന്ന വനാന്തരം. അവനെ ഇഞ്ചിഞ്ചായി കൊന്നു കലിയടക്കാന്‍ കാത്തിരിക്കുന്ന വേട്ടക്കാരന്‍. ആനപ്പകയെ വെല്ലുന്ന മനുഷ്യപ്പകയുമായി വേട്ടക്കാരനു വാരിക്കുഴി തീര്‍ക്കുന്ന ഒരു പെണ്ണ്. ഇക്കഥകളൊന്നുമറിയാതെ കാടിന്‍റെ വന്യതയില്‍, കവിളിലെ തിണര്‍ത്ത വിരല്‍പ്പാടുകളുമായി തലയൊടിഞ്ഞു കിടക്കുന്ന ഒരു സാധുപ്പെണ്‍കുട്ടിയും. ഇതിനെല്ലാം പിന്നിലുള്ള ഭീതിജനകമായ കാരണങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് ആനവേട്ട; അനുനിമിഷം വായനക്കാരെ ഭീതിയുടെയും ഉദ്വേഗത്തിന്‍റെയും മുള്‍മുനയില്‍ നിര്‍ത്തുന്ന കൃതി."

WRITE A REVIEW

Product name: AANAVETTA

Review title:



Your Ratings:

Your Message:




Book Reviews



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0