• Text
  • Text

KATHAKAL - SITHARA S

By : SITHARA S



Book : KATHAKAL - SITHARA S
Author: SITHARA S
Category : Short Stories, Women's writing
ISBN : 9788126440016
Binding : Normal
Publishing Date : 31-10-2024
Publisher : DC BOOKS
Edition : 6
Number of pages : 296
Language : Malayalam
Paper Back

Publisher: DC BOOKS
₹270.00 ₹350.00 23% off





Book Summary

സമൂഹാവസ്ഥകളോടുള്ള തിരിച്ചറിവും പ്രതിഷേധവും പ്രതിരോധവും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അനന്തമായ സ്വപ്‌നവും ഉള്ളിലുള്ള എഴുത്തുകാരിയുടെ കഥാനിർമ്മിതിയിൽ പുതുമാതൃകകൾ വാർന്നുവീഴുന്നു. ജീർണിച്ചതും ചെടിപ്പിക്കുന്നതും അഴകൊഴമ്പനുമായ സ്ത്രീസങ്കല്പത്തിൽനിന്ന് വേറിട്ട് ഒരു പുതിയ പെണ്ണ്, ഒരു പുതിയ സ്ത്രീ-പുരുഷ ബന്ധം, ഒരു പുതിയ കാലം ഇവയെക്കുറിച്ചുള്ള പ്രതീക്ഷ നല്കുന്ന ഈ കഥകൾ മികച്ചവയാണ്.

WRITE A REVIEW

Product name: KATHAKAL - SITHARA S

Review title:



Your Ratings:

Your Message:




Book Reviews

  ആഹ്ലാദകരമായൊരനുഭവം
By Rakesh vj
അഗ്നി, കറുത്ത കുപ്പായക്കാരി, ഉഷ്ണഗ്രഹങ്ങളുടെ സ്‌നേഹം തുടങ്ങിയ നിരവധി കൃതികളിലൂടെ നല്ലൊരു കഥാകാരി എന്നു പേരെടുത്ത സ്താര എസിന്റെ എല്ലാ കഥകളുടെയും സമാഹാരം. ആഹ്ലാദകരമായൊരനുഭവമാണെന്ന് പറയാതെ വയ്യ.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0