• Text
  • Text

KATHIYUMAYI ORU RUSSIAN SUNDARI

By : GEORGE PULLATTU



Book : KATHIYUMAYI ORU RUSSIAN SUNDARI
Author: GEORGE PULLATTU
Category : Memoirs
ISBN : 9789362543264
Binding : Normal
Publishing Date : 31-10-2024
Publisher : CURRENT BOOKS
Edition : 1
Number of pages : 208
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹234.00 ₹260.00 10% off





Book Summary

നർമവും നൊമ്പരവുമൊക്കെ കലർന്ന 29 ജീവിതചിത്രങ്ങളാണ് കത്തിയുമായൊരു റഷ്യൻ സുന്ദരി. ജീവിതയാത്രയിലെ നിരവധി മുഹൂർത്തങ്ങളെ കൺമുന്നിലെന്നപോലെ നിവർത്തി വിരിച്ചിടുന്ന ആഖ്യാനശൈലിയാണ് ഈ പുസ്തകത്തില്‍ കാണാനാവുന്നത്. സൈനികന്‍, അധ്യാപകന്‍, ബാങ്ക് ഉദ്യോഗസ്ഥന്‍, കസ്റ്റംസ് മേധാവി എന്നിങ്ങനെ വ്യത്യസ്തമായ ജീവിതമണ്ഡലങ്ങളിൽ പ്രവർത്തിച്ച വ്യക്തിയായതുകൊണ്ടുതന്നെ വ്യത്യസ്തമായ ഒട്ടേറെ ജീവിതാനുഭവങ്ങളും ശ്രീ.ജോര്‍ജ് പുല്ലാട്ടിന് സ്വന്തമായിട്ടുണ്ട്. അതൊക്കെയും ആകര്‍ഷകമായ ശൈലിയില്‍ അദ്ദേഹം ഈ കൃതിയില്‍ ആവിഷ്കരിച്ചിരിക്കുന്നു.

WRITE A REVIEW

Product name: KATHIYUMAYI ORU RUSSIAN SUNDARI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0