• Text
  • Text

KERALACHARITHRATHINTE NATTUVAZHIKAL

By : SIVADAS P K , DR N M NAMBOOTHIRI



Book : KERALACHARITHRATHINTE NATTUVAZHIKAL
Author: SIVADAS P K , DR N M NAMBOOTHIRI
Category : History
ISBN : 9788126418664
Binding : Normal
Publishing Date : 04-06-2022
Publisher : DC BOOKS
Edition : 6
Number of pages : 656
Language : Malayalam
Paper Back

Publisher: DC BOOKS
₹675.00 ₹750.00 10% off





Book Summary

മലയാളനാട്ടിലെ ഏതൊരു ദേശത്തിനും അതിലെ ജാതി-മത-കുടുംബ കൂട്ടായ്മകള്‍ക്കും ചരിത്രമുണ്ട്. ഈ ചരിത്രങ്ങളെല്ലാം ഒന്നുചേരു ന്നതാണ് കേരളത്തിന്റെ സമഗ്രചരിത്രം. കേവലം രാജവംശങ്ങളുടെ ഉയര്‍ച്ചതാഴ്ചകളുടെ കഥപറഞ്ഞുപോകുന്ന നമ്മുടെ ഭൂരിപക്ഷം ചരിത്രഗ്രന്ഥങ്ങളും പറയാത്തത് കേരളനാടിന്റെ ഈ സൂക്ഷ്മചരിത്രമാ ണ്. അവിടെയാണ് ഈ പുസ്തകത്തിലെ പ്രാദേശിക ചരിത്രപഠന ങ്ങളുടെ പ്രസക്തി. ദേശചരിത്രങ്ങളുടെ ഉള്‍വഴികളിലേക്ക് അവ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഇവിടെ ചരിത്രം പൊതുചരിത്രമല്ല, നിങ്ങളുടെ വീടിന്റെയും നാടിന്റെയുംകൂടി ചരിത്രമാകുന്നു. മലയാളത്തിലെ വിവിധ കാലങ്ങളില്‍ നടന്ന പ്രാദേശികചരിത്രാന്വേഷണങ്ങളുടെ ആദ്യസ മാഹാരം.

WRITE A REVIEW

Product name: KERALACHARITHRATHINTE NATTUVAZHIKAL

Review title:



Your Ratings:

Your Message:




Book Reviews

  നാട്ടുവഴികൾ
By Jackson Davidson
നമ്മുടെ നാട്ടിലെ ഓരോ പ്രദേശത്തിനും ഒരു ചരിത്രമുണ്ടാകും. അത്തരം ദേശചരിത്രങ്ങളുടെ വായന രസകരമാണ്. എഴുത്തുകാർക്ക് അഭിനന്ദനങ്ങൾ.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0