• Text
  • Text

KERALATHILE AADIVASIKAL : KALAYUM SAMSKARAVUM

By : MANOJ MATHIRAPPALLY



Book : KERALATHILE AADIVASIKAL : KALAYUM SAMSKARAVUM
Author: MANOJ MATHIRAPPALLY
Category : Study
ISBN : 9788126441310
Binding : Normal
Publishing Date : 01-05-13
Publisher : DC BOOKS
Edition : 1
Number of pages : 360
Language : Malayalam
Paper Back

Publisher: DC BOOKS
₹202.00 ₹225.00 10% off





Book Summary

തൊണ്ണൂറുകളിലുണ്ടായ പാട്ടരങ്ങുകളുടെ വരവിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് ഊർജ്ജസ്വലരായ ചെറുപ്പക്കാർ പുതിയ കൂട്ടങ്ങളുണ്ടാക്കി. കിർടാഡ്‌സ് പോലെയുള്ള സ്ഥാപനങ്ങളുടെ ശ്രമഫലമായി വേരറ്റു പൊയ്‌ക്കൊണ്ടിരുന്ന പല കലകളും രംഗത്തുവന്നു. ഇക്കാര്യത്തിൽ ആദിവാസി സാക്ഷരതാമുന്നേറ്റവും ഏറെ സഹായകമായി. അങ്ങനെയാണ് ഓരോ ഗോത്രത്തിന്റെയും പാട്ടുകളും ആചാരങ്ങളും കൈവേലകളും രംഗകലകളും പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെട്ടത്. ഗദ്ദിക, ചാറ്റ്, മുറംകിലുക്കി തുടങ്ങി ആദിവാസികൾക്ക് മാത്രമായുള്ള സവിശേഷ മാന്ത്രികകലകളും ഗോത്രകാരണവന്മാരായ കലാകാരന്മാരിലൂടെ രംഗത്തുവന്നു. അവരെ അറിഞ്ഞ് ആദരിക്കാനും പൊതുസമൂഹം തയ്യാറായി. ഷാമനിസം മുതൽ കാട്ടരങ്ങിന്റെ പൊലിമകൾ വരെയുള്ളആദിവാസി സംസ്‌കാര ത്തിന്റെ സവിശേഷതകൾ കണ്ടെത്തുന്ന ഇക്കാലത്ത് ഇതാ 'കേരളത്തിലെ ആദിവാസികൾ : കലയും സംസ്‌കാരവും' എന്ന പുസ്തകം രംഗത്തുവരുന്നു. താൻ കണ്ടു പരിചയിച്ചതും അനുഭവസമ്പത്തിലൂടെ ആർജ്ജിച്ചതുമായ ഗോത്ര ജീവിതമുദ്രകളാണ് മനോജ് മാതിരപ്പള്ളി ഈ കൃതിയിലൂടെ പകർത്തുന്നത്.

WRITE A REVIEW

Product name: KERALATHILE AADIVASIKAL : KALAYUM SAMSKARAVUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0